• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

by Web Desk 04 - News Kerala 24
August 21, 2023 : 4:14 pm
in India, News
Reading Time: 1 min read
0
A A
0
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യു.എ.ഇ സ്വദേശിയുമായ ഖാലിദ്​ അൽ അമീരി ടെന്നീസ്​ താരം സാനിയ മിർസയെ സന്ദർശിച്ചു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ്​ ഖാലിദ്​ സാനിയയെ കണ്ടത്​. ഫുഡ്​, ട്രാവൽ വിഡിയോകൾ കൊണ്ട്​ പേരുകേട്ടയാളാണ്​ ഖാലിദ്​ അൽ അമീരി. ഹൈദരാബാദ്​ ബിരിയാണി കഴിക്കാനും വിഡിയോ ഷൂട്ടിനുമായാണ്​ ഇദ്ദേഹം ഇന്ത്യയിലെത്തിയത്​. ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ്​ ഖാലിദ്​ ഹൈദരാബാദിൽ എത്തിയത്​. ‘ടെന്നീസ് സൂപ്പർതാരം സാനിയ മിർസയ്‌ക്കൊപ്പം ഹൈദരാബാദിലെ അവരുടെ മനോഹരമായ വീട്ടിൽ ഇരിക്കാനും അവരുടെ യാത്രകളെക്കുറിച്ച് കൂടുതലറിയാനും കഴിഞ്ഞത് ഒരു ബഹുമതിയാണ്. അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ’-ഖാലിദ്​ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റാഗ്രാമിൽ രണ്ട് ദശലക്ഷത്തോളവും ഫേസ്ബുക്കിൽ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഉള്ള ഖാലിദ് അൽ അമീരി സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ വിഡിയോകൾ നിർമ്മിക്കുന്നയാളാണ്​ ഖാലിദ്​.

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ്​ താരമായ സാനിയ മിർസ 2003ലാണ്​ തന്‍റെ കരിയർ തുടങ്ങിയത്​. 2023ൽ 36ാം വയസ്സിൽ കരിയർ അവസാനിപ്പിക്കുമ്പോൾ ആറ് ഗ്രാൻറ് സ്ലാം കിരീടങ്ങളാണ് അവർ നേടിയത്. സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻറ്സ്ലാമുകൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മിക്സഡ് ഡബിൾസ് കിരീടനേട്ടങ്ങളിൽ ഇന്ത്യൻ താരം മഹേഷ് ഭൂപതിയാണ് സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ൽ ഓസ്ട്രേലിയൻ ഓപ്പണും 2012ൽ ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളി വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ എം.ഡി.എം.എയുമായി മംഗളൂരുവിൽ അറസ്റ്റിൽ

Next Post

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

മന്ത്രിമാരുടെ വാഹനങ്ങളിൽ എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റ് നിരോധിച്ചു, പിഴ 5000 രൂപ വരെ

മന്ത്രിമാരുടെ വാഹനങ്ങളിൽ എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റ് നിരോധിച്ചു, പിഴ 5000 രൂപ വരെ

പരാതി പറയാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷന്റെ ഗേറ്റ്​ താഴിട്ടുപൂട്ടി

പരാതി പറയാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷന്റെ ഗേറ്റ്​ താഴിട്ടുപൂട്ടി

വിശ്വമേളയുടെ ഓർമകളുമായി അവ പുതുരൂപത്തിൽ ; ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്​ ബാ​ന​റു​ക​ൾ സംസ്കരിച്ച് പുതിയ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യെ​ത്തുന്നു

വിശ്വമേളയുടെ ഓർമകളുമായി അവ പുതുരൂപത്തിൽ ; ലോ​ക​ക​പ്പ്​ ബ്രാ​ൻ​ഡി​ങ്​ ബാ​ന​റു​ക​ൾ സംസ്കരിച്ച് പുതിയ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യെ​ത്തുന്നു

മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ

മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021