• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യകുംഭകോണ കേസ്: ഇഡി സ്വയം നിയമമാകരുത്, മുന്നറിയിപ്പുമായി സുപ്രീം കോടതി

by Web Desk 06 - News Kerala 24
August 22, 2023 : 2:22 pm
0
A A
0
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഇഡി സ്വയം നിയമമാകരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് കേസിലാണ് കോടതി നീരീക്ഷണം. കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ കോടതി നിർദ്ദേശം നൽകി. ചത്തീസ്ഗഡിലെ മദ്യകുംഭകോണ കേസിൽ നേരത്തെ ഇഡി അന്വേഷണം ഏറ്റെടുത്തിരുന്നു. മദ്യനയത്തിൽ വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഇഡി കേസ്.

തിങ്കളാഴ്ച കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ താല്‍ക്കാലിക സംരക്ഷണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ജൂലൈ പതിനെട്ടിന് സുപ്രീ കോടതി തടഞ്ഞിരുന്നു. എന്നാൽ കുംഭകോണവുമായി ബന്ധപ്പെട്ട് യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെയും പ്രതികളാക്കണം എന്ന് നിർദ്ദേശം സുപ്രീംകോടതി വിധിക്കു ശേഷം ഇഡി നല്‍കുകയായിരുന്നു. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റ് വ്യാജ ഹോളോഗ്രാം നോയിഡയിൽ നിർമ്മിച്ചു എന്ന കേസാണ് യുപി പൊലീസ് രജിസ്റ്റർ ചെയ്തത്.

ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടും വളഞ്ഞവഴിയിലൂടെ അറസ്റ്റു ചെയ്യാനാണ് ഇഡി യുപി പൊലീസിന് കത്തു നല്കിയതെന്ന് ഹർജിക്കാർ വാദിച്ചു. ഇഡിയുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ചാണ് ജസ്റ്റിസ് എസ് കെ കൗൾ നേതൃത്വം നല്‍കുന്ന ബഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചത്. കോടതിയെ മറികടക്കാനുള്ള നീക്കം ഇഡി നടത്തിയോ എന്ന് സംശയിക്കണമെന്നും ബഞ്ച് നിരീക്ഷിച്ചു.

സ്വയം നിയമ സംവിധാനമാകേണ്ട എന്ന മുന്നറിയിപ്പും ഇഡിക്ക് കോടതി നല്കി. ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഉന്നമിട്ട് ഇഡി നീക്കമാണിതെന്ന് കേസിൽ കക്ഷി ചേർന്ന ചത്തീസ്ഗഡ് സർക്കാരും വാദിച്ചു. കേസിലെ എല്ലാ തുടർനടപടികളും തല്ക്കാലം നിറുത്തി വയ്ക്കാനാണ് ഇഡിക്കും യുപി പൊലീസിനും കോടതി നിർദ്ദേശം നല്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പറഞ്ഞത് പച്ചക്കള്ളം, ബാലഗോപാലിന്റേത് വിഘടനവാദികളുടെ ഭാഷ: കേന്ദ്രമന്ത്രി വി മുരളീധരൻ

Next Post

ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

ലത രജനികാന്തിന് എതിരെയുള്ള തട്ടിപ്പ് കേസ്: കേസ് റദ്ദാക്കിയ വിധിക്കെതിരെ ഹർജി

‘ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാനാകുമോ; സതിയമ്മയെ വഴിയാധാരമാവാന്‍ അനുവദിക്കില്ല’

‘ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാനാകുമോ; സതിയമ്മയെ വഴിയാധാരമാവാന്‍ അനുവദിക്കില്ല’

മണിപ്പുരിൽ വീണ്ടും ദേശീയപാത ഉപരോധം

മണിപ്പുരിൽ വീണ്ടും ദേശീയപാത ഉപരോധം

സതിയമ്മ താൽകാലിക ജീവനക്കാരിയല്ല; ജോലി അനധികൃതമെന്ന് മന്ത്രി ചിഞ്ചുറാണി

സതിയമ്മ താൽകാലിക ജീവനക്കാരിയല്ല; ജോലി അനധികൃതമെന്ന് മന്ത്രി ചിഞ്ചുറാണി

തുവ്വൂരിലെ കൊലപാതകം: ആഭരണം കവരാനെന്ന് സൂചന; 4 പേര്‍ കസ്റ്റഡിയിൽ

തുവ്വൂരിലെ കൊലപാതകം: ആഭരണം കവരാനെന്ന് സൂചന; 4 പേര്‍ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In