• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെൽകൃഷിയിൽ വരൾച്ചയെ പ്രതിരോധിക്കാൻ മിത്ര ലായനി പ്രയോഗം

by Web Desk 04 - News Kerala 24
August 22, 2023 : 5:13 pm
in Kerala, News
Reading Time: 1 min read
0
A A
0
നെൽകൃഷിയിൽ വരൾച്ചയെ പ്രതിരോധിക്കാൻ മിത്ര ലായനി പ്രയോഗം

ആ​ല​ത്തൂ​ർ: വ​ര​ൾ​ച്ച കൃ​ഷി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ മി​ത്ര ബാ​ക്റ്റീ​രി​യ​ൽ ലാ​യ​നി പ്ര​യോ​ഗം കാ​വ​ശ്ശേ​രി​യി​ൽ പ​രീ​ക്ഷി​ക്കു​ന്നു. കാ​വ​ശ്ശേ​രി കൃ​ഷി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ൾ​ച്ച ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് ബാ​ക്റ്റീ​യ​ൽ ലാ​യ​നി പ്ര​യോ​ഗം പ​രീ​ക്ഷി​ക്കു​ന്ന​ത്. പി​ങ്ക് പി​ഗ്മെ​ന്റ​ഡ് ഫാ​ക്ക​ൽ​റ്റേ​റ്റി​വ് മീ​തൈ​ലോ​ട്രോ​ഫാ​ണ് (പി.​പി.​എ​ഫ്.​എം) ത​ളി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ജീ​വാ​ണു ലാ​യ​നി​യാ​ണി​ത്.

ചെ​ടി​ക​ളു​ടെ ഇ​ല​ക​ളി​ൽ ധാ​രാ​ളം കാ​ണു​ന്ന മെ​ത്ത​ത്തി​ലോ ബാ​ക്റ്റീ​രി​യം എ​ന്ന ബാ​ക്റ്റീ​രി​യ​യെ വേ​ർ​തി​രി​ച്ചെ​ടു​ത്താ​ണ് ഇ​ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. കാ​ക​മ്പാ​റ പാ​ട​ശേ​ഖ​ര​ത്തി​ലെ രാ​ഘ​വ​ൻ എ​ന്ന ക​ർ​ഷ​ക​ന്റെ നാ​ലേ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ട​ത്തി​ലാ​ണ് മി​ത്ര ലാ​യി​നി പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്. ഏ​ക്ക​റി​ന് 200 മി​ല്ലി പി.​പി.​എ​ഫ്.​എം 200 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച് നെ​ല്ലി​ൽ ത​ളി​ക്കാ​മെ​ന്ന് കൃ​ഷി വ​കു​പ്പ് പ​റ​യു​ന്നു.

വൃ​ക്ഷ വി​ള​ക​ൾ​ക്ക് പൂ​വി​ടു​ന്ന​തി​ന് മു​മ്പും മ​റ്റു വി​ള​ക​ൾ​ക്ക് (നെ​ല്ല്, പ​ച്ച​ക്ക​റി) വ​ള​ർ​ച്ച​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലു​മാ​ണ് പി.​പി.​എ​ഫ്.​എം ത​ളി​ക്കേ​ണ്ട​ത്. ലാ​യ​നി ത​ളി​ച്ചാ​ൽ 15 മു​ത​ൽ 20 ദി​വ​സം​വ​രെ പ​ച്ച​പ്പ്‌ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും പ​റ​യു​ന്നു. ലാ​യ​നി​യി​ൽ കീ​ട​നാ​ശി​നി​യോ കു​മി​ൾ​നാ​ശി​നി​യോ ചേ​ർ​ക്ക​രു​ത്. കാ​വ​ശ്ശേ​രി അ​ഗ്രോ സ​ർ​വി​സ് സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ വ​രു​ന്ന 30 ഏ​ക്ക​ർ വ​ര​ൾ​ച്ച സാ​ധ്യ​ത പ്ര​ദേ​ശ​ത്താ​ണ് ലാ​യ​നി ത​ളി​ക്ക​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കാ​വ​ശ്ശേ​രി കൃ​ഷി ഓ​ഫി​സ​ർ വ​രു​ൺ വി​ജ​യ​ൻ അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്താനിൽ ആറു കുട്ടികളടക്കം എട്ടുപേർ 1150 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

Next Post

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

മാസപ്പടി വിവാദത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

15 കോടിയുടെ കൊക്കെയ്ൻ വിമാനത്തിലെത്തിച്ചത് മലയാളി, മുംബൈ എയർപോട്ടിൽ പിടിയിൽ, വാങ്ങാനെത്തിയ യുവതിയും അറസ്റ്റിൽ

മസാജ് പാര്‍ലറുകളില്‍ റെയ്ഡ് ; 'പൊതു ധാര്‍മ്മികത ലംഘിച്ച' 251 പേര്‍ അറസ്റ്റില്‍

ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിയിലെ ധർണ അവസാനിപ്പിച്ചു

ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിയിലെ ധർണ അവസാനിപ്പിച്ചു

ബിഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസിനെ തടഞ്ഞ് പൊലീസ്

ബിഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസിനെ തടഞ്ഞ് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021