• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

by Web Desk 04 - News Kerala 24
August 22, 2023 : 10:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

പുതുപ്പള്ളി> നാടിനുവേണ്ടി പെരുതാൻ ജെയ്‌ക് സി തോമസിനെ നിയമസഭയിലേക്ക്‌ അയയ്‌ക്കണമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി പറഞ്ഞു. ജെയ്‌ക്‌ ഊർജസ്വലനായ പ്രവർത്തകനാണ്‌. അദ്ദേഹം നിങ്ങൾക്കുവേണ്ടി പോരാടും. പാമ്പാടിയിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു സുഭാഷിണി അലി. ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമതാണ്‌. അവിടെ നടക്കുന്ന ഗാർഹികപീഡനങ്ങളിൽ 55 ശതമാനത്തിൽ മാത്രമേ കേസെടുക്കുന്നുള്ളൂ. കേരളത്തിൽ 94 ശതമാനം സംഭവങ്ങളിലും കേസെടുക്കുന്നു.

സംസ്ഥാനങ്ങൾക്ക്‌ അർഹമായ ഭക്ഷ്യവിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറയ്‌ക്കുകയാണ്‌. പാവങ്ങൾ ചോറും ചപ്പാത്തിയുമൊന്നും കഴിക്കേണ്ടെന്ന നിലപാടാണ്‌ കേന്ദ്രത്തിന്‌. രാജ്യത്ത്‌ പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങൾ ഏറ്റവും കൂടുതലുള്ളത്‌ കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഡിലുമാണ്‌. എന്നാൽ, കേരളത്തിൽ പാവങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ പിണറായി വിജയൻ സർക്കാർ വിപണിയിൽ ഇടപെടുകയും അവശ്യസാധനങ്ങൾ വിലകുറച്ച്‌ നൽകുകയും ചെയ്യുന്നു.

ക്രിസ്‌ത്യാനികൾ രാജ്യത്ത്‌ പലയിടത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നു. കഴിഞ്ഞവർഷം രാജ്യത്ത്‌ 400 ക്രിസ്‌ത്യൻ പള്ളികളാണ്‌ തീവച്ച്‌ നശിപ്പിച്ചത്‌. ഈ പ്രദേശങ്ങളിലേക്കൊന്നും തിരിഞ്ഞുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ലെന്നും സുഭാഷിണി അലി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തക്കാളിയുടെ മാത്രമല്ല, പച്ചക്കറി വിലയും കുറഞ്ഞു

Next Post

‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

'ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു': മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

ബീവറേജസ്‌ തൊഴിലാളികൾക്ക്‌ ഓണം അഡ്വാൻസും ഉത്സവ ബത്തയും

തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്നു ; സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടർ

റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

പുറത്തിറങ്ങും മുമ്പേ അംഗീകാര നിറവിൽ സംസ്ഥാന സര്‍ക്കാറിന്റെ കെ - സ്‍മാർട്ട്; ഗ്രാന്റായി ലഭിക്കുന്നത് 22.5 കോടി

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021