• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബീവറേജസ്‌ തൊഴിലാളികൾക്ക്‌ ഓണം അഡ്വാൻസും ഉത്സവ ബത്തയും

by Web Desk 04 - News Kerala 24
August 22, 2023 : 10:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

തിരുവനന്തപുരം> ബിവറേജസ് കോർപറേഷൻ, ട്രാവൻകൂർ ഷുഗേഴ്‌സ്‌‌, മലബാർ ഡിസ്‌റ്റിലറി ജീവനക്കാർക്ക് ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്‌സ്ഗ്രേഷ്യ/ പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ബിവറേജസ് കോർപറേഷനിൽ എക്‌സ്ഗ്രേഷ്യ 19.25 ശതമാനവും പെർഫോമൻസ് ഇൻസെന്റീവ് 10.25 ശതമാനവുമാണ് അനുവദിച്ചത്. ഇത് ഒരാൾക്ക് പരമാവധി 90000 രൂപയായിരിക്കും.ഓണം അഡ്വാൻസായി 35,000 രൂപ നൽകും. ഏഴ് മാസം കൊണ്ട്‌ ഇത് തിരിച്ചുപിടിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവർക്ക് പരമാവധി അയ്യായിരം രൂപ അനുവദിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ഉത്സവബത്ത അനുവദിക്കും. വെയർഹൌസുകളിലും ആസ്ഥാനത്തും സുരക്ഷാ ചുമതലയുള്ളവർക്ക് ഉത്സവബത്ത 11,000 രൂപയായിരിക്കും.

ട്രാവൻകൂർ ഷുഗേഴ്സിലെ സ്ഥിരം ജീവനക്കാർക്ക് ഓണം ബോണസ്/എക്സ്ഗ്രേഷ്യ/പെർഫോമൻസ് ഇൻസെന്റീവ് അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് 60,000 രൂപ, കുടുംബശ്രീ ജീവനക്കാർക്ക് 21,000 രൂപ, ദിവസവേതനക്കാർക്ക് 22,000 രൂപ, സുരക്ഷാ ജീവനക്കാർക്ക് 8,000 രൂപ, കയറ്റിറക്ക് തൊഴിലാളികൾക്ക് 4000 രൂപ നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും ദിവസവേതനക്കാർക്കും ആശ്രിത ജീവനക്കാർക്കും 10,000 രൂപയും അഡ്വാൻസും അനുവദിച്ചു. മലബാർ ഡിസ്റ്റിലറീസ് ജീവനക്കാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസായി ഒരു മാസത്തെ ശമ്പളവും 4000 രൂപയും നൽകും. ഓണം അഡ്വാൻസായി 24,000 രൂപയും അനുവദിച്ചു. ചിക്കോപ്സിലെ കാഷ്വൽ തൊഴിലാളികൾക്ക് 6000 രൂപ സമാശ്വാസമായി അനുവദിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

Next Post

റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്നു ; സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടർ

റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് കാണപ്പെട്ട യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസും ആർപിഎഫും

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

പുറത്തിറങ്ങും മുമ്പേ അംഗീകാര നിറവിൽ സംസ്ഥാന സര്‍ക്കാറിന്റെ കെ - സ്‍മാർട്ട്; ഗ്രാന്റായി ലഭിക്കുന്നത് 22.5 കോടി

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും; എപ്പോള്‍ ബസ് വരുമെന്ന് അറിയാന്‍ ആപ്പ്

തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും; എപ്പോള്‍ ബസ് വരുമെന്ന് അറിയാന്‍ ആപ്പ്

ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു ; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കാണാതായ അഞ്ചു വയസുകാരനെ പുഴയിൽ നിന്ന് കണ്ടെത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021