• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 23, 2023 : 7:40 pm
0
A A
0
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ∙ വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബിഹാർ സ്വദേശി കുന്ദൻ കുമാർ (27) അറസ്റ്റിൽ. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽനിന്നു വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുന്ദൻ കുമാറിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്.കെട്ടിടം പണി ചെയ്യുന്ന കുന്ദൻ കുമാർ സ്കൂളിനു സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കുട്ടിക്കു ശീതളപാനീയം വാങ്ങിക്കൊടുത്തിരുന്നു. ഇന്നലെ 100 രൂപ കുട്ടിക്കു കൊടുക്കാൻ ശ്രമിച്ചു. അപ്പോഴാണു കുട്ടി ഒച്ച വച്ചത്. ഇതു കണ്ട നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.ഇന്നലെ വിവരം പുറത്തറിഞ്ഞിരുന്നില്ല. ഇന്നു കുട്ടിയുടെ വീട്ടുകാരും സ്കൂൾ പിടിഎ ഭാരവാഹികളും മറ്റും ഇടപെട്ടതോടെയാണു പുറത്തറിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.സുധാകരനെ ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂർ; ഈ മാസം 30ന് വീണ്ടും ഹാജരാകണം

Next Post

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് ആർ.ജി.സി.ബി പഠനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് ആർ.ജി.സി.ബി പഠനം

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് ആർ.ജി.സി.ബി പഠനം

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടർന്ന് യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടർന്ന് യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ജോസഫ് കുര്യൻ കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടത് ആദിവാസികൾ നികുതി അടക്കുന്ന ഭൂമിയെന്ന് രേഖകൾ

ജോസഫ് കുര്യൻ കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടത് ആദിവാസികൾ നികുതി അടക്കുന്ന ഭൂമിയെന്ന് രേഖകൾ

പുരാവസ്തു തട്ടിപ്പു കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു

പുരാവസ്തു തട്ടിപ്പു കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു

പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ; ആഗോള ഭക്ഷ്യ വിപണിക്ക് കയ്‍പ്പേറും

പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ; ആഗോള ഭക്ഷ്യ വിപണിക്ക് കയ്‍പ്പേറും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In