• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു

by Web Desk 04 - News Kerala 24
August 24, 2023 : 6:29 pm
0
A A
0
ശ്വാസതടസത്തെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് > ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ- രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്‌ണനാണ് മരിച്ചത്. ബുധൻ രാത്രി വീട്ടിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കുശവൻകുന്ന് സൺറൈസ് ഹോസ്പിറ്റലേക്ക് മാറ്റി. തുടർന്ന് മംഗളൂരുവിലേക്ക് അയക്കാനിരിക്കെ വ്യാഴം പുലർച്ചെയോടെ മരിച്ചു. പ്രവാസിയായ മധുസൂദനൻ ഓണം അവധിക്കായി പത്ത് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. സഹോദരൻ: ആയൻ കൃഷ്ണ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്‌‌സറി വിദ്യാർഥിനി അതേ ബസ് തട്ടിമരിച്ചു

Next Post

അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

ദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ, ഇന്ദ്രൻസിന്‌ പ്രത്യേക ജൂറി പരാമർശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ, ഇന്ദ്രൻസിന്‌ പ്രത്യേക ജൂറി പരാമർശം

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

കൊല്ലമടക്കം 9 ജില്ലകളിൽ ചൂട് കൂടും, പുതുക്കിയ താപനില, 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ...

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കും ; ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഇനി ഈസി; പുതിയ അപ്‌ഡേഷനുമായി മെറ്റ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In