• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

by Web Desk 04 - News Kerala 24
August 24, 2023 : 7:49 pm
in Kerala, News
0
A A
0
പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

പുതുപ്പള്ളി > പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തന്റെപേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണംതട്ടിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളുമാണ്‌ ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്‌. പരാതി ലഭിച്ചെന്നും അന്വേഷണത്തിന്‌ കോട്ടയം ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്നും കോട്ടയം ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പുതുപ്പള്ളി മൂലയിൽമലയിൽ കെ സി ലിജിമോളാണ്‌ പരാതി നൽകിയത്‌.

ആൾമാറാട്ടം വ്യക്തമാക്കുന്ന രേഖകളും മാധ്യമങ്ങളിലൂടെയും മറ്റും വെളിപ്പെടുത്തിയ വിവരങ്ങളും പരിശോധിച്ചാണ്‌ പ്രാഥമിക അന്വേഷണത്തിലേക്ക്‌ പൊലീസ്‌ കടന്നത്‌. പാരാതിയിൽ പറയുന്നവരിൽനിന്ന്‌ വിശദ മൊഴിയെടുക്കും. പാർട്ട്‌ടൈം സ്വീപ്പർ താൽക്കാലിക തസ്‌തികകളിൽ നിയമനത്തിന്‌ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതടക്കം എല്ലാ കാര്യങ്ങൾക്കും രേഖകൾ ഉള്ളതിനാൽ അന്വേഷണം എളുപ്പമാകും എന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

രേഖകളിൽ എന്റെ പേരാണുള്ളതെങ്കിലും ഞാൻ അവിടെ ജോലി ചെയ്യുകയോ ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ലിജിമോളുടെ പരാതി. ബാങ്ക്‌ അക്കൗണ്ടും തന്റേതല്ലെന്ന്‌ ലിജിമോൾ പറയുന്നു. എന്റെ പേരുപയോഗിച്ച്‌ വ്യാജരേഖ ചമയ്‌ക്കൽ, പണാപഹരണം, ആൾമാറാട്ടം, ജോലി തട്ടിപ്പ്‌, വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്‌തവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌, പേരുകളടക്കം എഴുതിയാണ്‌ ലിജിമോൾ പരാതി നൽകിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കും ; ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഇനി ഈസി; പുതിയ അപ്‌ഡേഷനുമായി മെറ്റ

Next Post

ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ ; മുംബൈ സിറ്റി – അൽ ഹിലാൽ മത്സരം പൂനെയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ ; മുംബൈ സിറ്റി – അൽ ഹിലാൽ മത്സരം പൂനെയിൽ

ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ ; മുംബൈ സിറ്റി - അൽ ഹിലാൽ മത്സരം പൂനെയിൽ

മാസപ്പടി വിവാദത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും വ്യക്തത വരും; യുഡിഎഫിന്റെ വികസന വിരുദ്ധത തുറന്നുകാട്ടി മുഖ്യമന്ത്രി

കൊല്ലത്ത് മീന്‍ വില്‍പനയുടെ മറവില്‍ വയോധികയെ ആക്രമിച്ച് മോഷണശ്രമം ; യുവാക്കള്‍ പിടിയില്‍

സിസിടിവി ഇല്ലാത്തിടം നോക്കിവെക്കും, ബൈക്കിലെത്തും, ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ മാല കവരും;കള്ളൻ പിടിയിൽ

‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ : കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ

താല്‍പര്യമുള്ളവര്‍ വാങ്ങിവായിക്കുന്നുണ്ട്, അഭിപ്രായം പറയുന്നുണ്ട്, അതു മതി: കെകെ ശൈലജ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഡയറ്റ് ഇതാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021