• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഡയറ്റ് ഇതാ

by Web Desk 06 - News Kerala 24
August 24, 2023 : 8:51 pm
in Health, News
Reading Time: 1 min read
0
A A
0
പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം അലട്ടുമ്പോള്‍ ഇവയില്‍ നിന്ന് രക്ഷ നേടാനോ ആശ്വാസം നേടാനോ എല്ലാം നാം ജീവിതരീതികളില്‍ കാര്യമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താറുണ്ട്. പ്രത്യേകിച്ച് ഡയറ്റ് അഥവാ ഭക്ഷണകാര്യത്തില്‍. ഇത്തരത്തില്‍ ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഒരു ഡയറ്റ് രീതിയാണ് ‘ഡാഷ്’ (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെൻഷൻ).

വിവിധയിനം പഴങ്ങള്‍ (ഫ്രൂട്ടസ്), പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവയെല്ലാമാണ് കാര്യമായും ഡാഷ് ഡയറ്റിലുള്‍പ്പെടുന്നത്. സാച്വറേറ്റഡ‍് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. സോഡിയം ഒഴിവാക്കുന്നതിലൂടെയാണ് ഇത് ബിപി കുറയ്ക്കാൻ സഹായകമായി മാറുന്നത്.

പ്രോസസ്ഡ് ഫുഡ്സ്, മധുരപാനീയങ്ങള്‍ (പ്രത്യേകിച്ച് കുപ്പി പാനീയങ്ങള്‍), മധുരപലഹാരങ്ങള്‍ എന്നിവയും പരമാവധി നിയന്ത്രിക്കുന്നതാണ് ‘ഡാഷ്’ ഡയറ്റ്. ഇപ്പറഞ്ഞ ഭക്ഷണപാനീയങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് മേല്‍ വിവിധ ഭീഷണി ഉയര്‍ത്തുന്നവയാണ്. അതിനാല്‍ ഇവ ഒഴിവാക്കുന്നത് തീര്‍ച്ചയായും പോസിറ്റീവായ ഫലം നല്‍കും. ഇനി ഡാഷ് ഡയറ്റ് പിന്തുടരുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ആദ്യമേ സൂചിപ്പിച്ചത് പോലെ ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് സവിശേഷിച്ചും ഡാഷ് ഡയറ്റ് സഹായകമാകുന്നത്. ഇതിന് പുറമെ വണ്ണം കുറയ്ക്കാനും, കൊളസ്ട്രോളിനെ ചെറുക്കാനും ടൈപ്പ്-2 പ്രമേഹത്തെ പ്രതിരോധിക്കാനുമെല്ലാം ഈ ഡയറ്റ് രീതി സഹായകമാണ്.

എന്നാല്‍ ഏത് പ്രായക്കാരാണെങ്കിലും ലിംഗഭേദമെന്യേ ഒരു ഡയറ്റിലേക്ക് കടക്കും മുമ്പ് ആരോഗ്യവിദഗ്ധരുമായി കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉചിതം. അല്ലാത്തപക്ഷം ഡയറ്റിന് കൃത്യമായ ഫലം കിട്ടില്ലെന്നത് മാത്രമല്ല- ആരോഗ്യത്തിന് വെല്ലുവിളിയായും മാറാം. പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ തീര്‍ച്ചയായും ഡോക്ടറോട് ചോദിക്കാതെ ഒരു ഡയറ്റിലേക്കും കടക്കരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താല്‍പര്യമുള്ളവര്‍ വാങ്ങിവായിക്കുന്നുണ്ട്, അഭിപ്രായം പറയുന്നുണ്ട്, അതു മതി: കെകെ ശൈലജ

Next Post

കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിൽ; ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നു: എം വി ​ഗോവിന്ദൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിൽ; ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നു: എം വി ​ഗോവിന്ദൻ

കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിൽ; ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നു: എം വി ​ഗോവിന്ദൻ

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

പുതുപ്പള്ളിയിൽ വന്ന് മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞതെല്ലാം ഉമ്മന്‍ചാണ്ടിയുടെ ഭരണ നേട്ടങ്ങള്‍; പരിഹസിച്ച് സുധാകരൻ

ആറു മണിക്കൂറിലേറെ വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ പുതിയ നിയമം

ആറു മണിക്കൂറിലേറെ വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ പുതിയ നിയമം

ആയുർവേദ ഡോക്ടറും യുട്യൂബറുമായ 32 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ആയുർവേദ ഡോക്ടറും യുട്യൂബറുമായ 32 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ജോജുവും ഇന്ദ്രന്‍സും അവസാനം വരെ പരിഗണനയില്‍, മലയാളത്തില്‍ നിന്നും എത്തിയത് എട്ട് ചിത്രങ്ങള്‍‌ : സുരേഷ് കുമാര്‍

ജോജുവും ഇന്ദ്രന്‍സും അവസാനം വരെ പരിഗണനയില്‍, മലയാളത്തില്‍ നിന്നും എത്തിയത് എട്ട് ചിത്രങ്ങള്‍‌ : സുരേഷ് കുമാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021