• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാമുകിയുമായി തര്‍ക്കം; ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ യുവാവിന്‌ പൊള്ളലേറ്റു

by Web Desk 04 - News Kerala 24
August 24, 2023 : 10:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കാമുകിയുമായി തര്‍ക്കം; ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ യുവാവിന്‌ പൊള്ളലേറ്റു

പുത്തൻകുരിശ് : കാമുകിയുമായി തര്‍ക്കിച്ച്‌ ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ്‌ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന്‌ കിഴക്കമ്പലം ബസ്‌ സ്റ്റാന്‍ഡിനുസമീപമാണ് സംഭവം. കാമുകിയെ പേടിപ്പിക്കാനാണ്‌ ട്രാൻസ്‌ഫോർമറിൽ കയറിയത്‌. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ്‌ തെറിച്ചുവീഴുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്‌ദ‌ത്തോടെ ലൈനില്‍നിന്ന്‌ പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയുംചെയ്‌തു. പൊട്ടിത്തെറിശബ്‌ദം കേട്ട്‌ തൊട്ടടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി.കെഎസ്‌ഇബിയുടെ ജീപ്പില്‍തന്നെ പഴങ്ങനാട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്‌ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്‌. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ്‌ ജീവന്‍ തിരിച്ചുകിട്ടിയതെന്ന്‌ കെഎസ്‌ഇബി ജീവനക്കാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയെ സുഹൃത്ത്‌ കഴുത്തറുത്ത്‌ കൊന്നു

Next Post

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021