• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ ; ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
January 24, 2022 : 7:55 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ ;  ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി. സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിലും കല്ലിടൽ നടക്കുന്ന ഞീഴൂരിലും വീട് നഷ്ടപ്പെടുന്നനർ പ്രതിഷേധ സമരം നടത്തി. അതിനിടെ കെ റെയിൽ വിമർശ കവിത എഴുതിയതിന് നേരിടേണ്ടിവരുന്ന സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കവി റഫീഖ് അഹമ്മദ് വ്യക്തമാക്കി.

അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി കേരള കോളിങ്ങ് എന്ന സർക്കാർ പ്രസിദ്ധീകരണത്തിലാണ് വിമർശനങ്ങൾക്ക് ചെവി കൊടുക്കുമെന്ന് വ്യക്തമാക്കി ലേഖനം എഴുതിയത്. ഹൈസ്പീഡ് റെയിലിനെക്കാൾ നിർമാണ ചെലവും യാത്ര ചെലവും കുറവ് സെമി ഹൈസ്പീഡ് റെയിലിനാണെന്നും മുഴുവൻ കാര്യങ്ങളും നിയമസഭയിൽ ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സമീപനം വികസന പദ്ധതികൾ തകർക്കുന്ന തരത്തിലാണ്. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് പ്രതിപക്ഷം തടസമാണെന്നും ലേഖനം കുറ്റപ്പെടുത്തി.

കെ റെയിൽ സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സിൽവർ ലൈൻ പ്രതിരോധ സമിതി പ്രതിഷേധ യോഗം ചേർന്നു. കാനത്ത് നടന്ന പരിപാടിയിൽ ഭൂമി നഷ്ടപ്പെടുന്ന 20 കുടുംബങ്ങൾ പങ്കെടുത്തു. കോട്ടയം ഞീഴൂർ പഞ്ചായത്തിലെ വെളിയംകോടും കെ റെയിൽ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം അരങ്ങേറി. സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ ഹേ കെ എന്ന കവിതയ്ക്കെതിരെ സൈബർ ആക്രമണം കനക്കുകയാണ്. വിമർശനം കൊണ്ട് പ്രതികരണം തടയാൻ ആകില്ലെന്നും താനും ഇടതുപക്ഷക്കാരനാണെന്നും റഫീഖ്‌ അഹമ്മദ് പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ഇന്ന് 26,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ;   ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ

തീവിലയുമായി മാമ്പഴ രാജാവ് വരവറിയിച്ചു ; ഒന്നിന് 300 രൂപ !

തീവിലയുമായി മാമ്പഴ രാജാവ് വരവറിയിച്ചു ; ഒന്നിന് 300 രൂപ !

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021