• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

by Web Desk 04 - News Kerala 24
August 24, 2023 : 10:46 pm
0
A A
0
കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

തിരുവനന്തപുരം > കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ​ കോഴ്‌സായി ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡി​ഗ്രി പ്രോ​ഗ്രാം ഈ അധ്യയന വർഷം ആരംഭിക്കും. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയിൽ ഓണേഴ്‌സ് ബിരുദം ലഭിക്കുന്ന വിധത്തിലാണ് സിലബസ്.മൂന്ന് കോഴ്‌സും തുല്യപ്രധാന്യത്തോടെ കോർ വിഷയങ്ങളായി ഉൾപ്പെടുത്തുന്നതിനാൽ ഡി​ഗ്രി പാസാകുന്ന വിദ്യാർഥിക്ക്‌ മൂന്നിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശിക്കാം. മൂന്നു വർഷം കഴിയുമ്പോൾ ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രിയും ലഭിക്കും. ഫൗണ്ടേഷൻ കോഴ്‌സ്, ഡിസിപ്ലിൻ സ്പെസിഫിക്ക് മേജർ, ഡിസിപ്ലിൻ സ്പെസിഫിക്ക്/മൾട്ടി ഡിസിപ്ലിനറി മൈനർ, റിസർച്ച് എന്നീ നാല് പ്രധാന ഘടകങ്ങൾ ആണ് പ്രോഗ്രാമിനുള്ളത്. മേജർ സബ്ജെക്‌ട് അടിസ്ഥാനമാക്കി ഡെസേർട്ടേഷൻ ഉണ്ടായിരിക്കും. ഇന്റേൺഷിപ്, ഫീൽഡ് സർവേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അധ്യയനവർഷംമുതൽ തന്നെ നാലുവർ‌ഷ ബിരുദം തുടങ്ങാൻ സിൻഡിക്കറ്റ് യോ​ഗത്തിൽ അനുമതി നൽകി.

കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഭാഗമായാണ് പ്രോ​ഗ്രാം ആരംഭിക്കുക. ഡയറക്ടറേറ്റ് മാതൃകയിലുള്ള കേന്ദ്രത്തിൽ പ്രോ​ഗ്രാമിന്റെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. പൊളിറ്റിക്കൽ സയൻസ്‌വകുപ്പിന്റെ കീഴിലായിരിക്കും പ്രോ​ഗ്രാം. പ്രവേശന വിജ്ഞാപനം സെപ്‌തംബർ അഞ്ചിന് പുറത്തിറങ്ങും. ദേശീയ അടിസ്ഥാനത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം.

വിരമിച്ച സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടവ സർവകലാശാലയുടെ തനത് ഫണ്ടിൽനിന്ന് വിതരണംചെയ്യാനും യോ​ഗം തീരുമാനിച്ചു. സർക്കാരിൽനിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തനത് ഫണ്ട് പുനക്രമീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാമുകിയുമായി തര്‍ക്കം; ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ യുവാവിന്‌ പൊള്ളലേറ്റു

Next Post

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In