• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

by Web Desk 04 - News Kerala 24
August 25, 2023 : 6:06 am
in Kerala, News
Reading Time: 1 min read
0
A A
0
റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധം. സെപ്തംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ–- റെറ) ഉത്തരവിറക്കി.കെ––റെറ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം വേണം ക്യുആർ കോഡ് പ്രദർശിപ്പിക്കാൻ. പത്ര–- ഇലക്ട്രോണിക് മാധ്യമങ്ങൾ, ബ്രോഷറുകൾ, ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡെവലപ്പർ വെബ്സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിലെല്ലാം നിർബന്ധമാണ്. കെ–– റെറ പോർട്ടലിലുള്ള പ്രൊമോട്ടേഴ്സ് ഡാഷ്ബോർഡിൽനിന്ന് ഇവ ഡൗൺലോഡ് ചെയ്യാം.

ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കെ-–- റെറയുടെ വെബ്സൈറ്റിലുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ വിവരങ്ങൾ കാണാം. രജിസ്ട്രേഷൻ നമ്പർ, സാമ്പത്തികം, നിർമാണ പുരോഗതി, അംഗീകൃത പ്ലാനുകൾ തുടങ്ങി പ്രോജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾവരെ ഇതിൽപ്പെടും. റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് കെ–– റെറ ചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു. വിവരങ്ങൾ www.rera.kerala.gov.in ൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

Next Post

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!

വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!

ചന്ദ്രയാന്‍-3 വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഒമാന്‍

ചന്ദ്രയാന്‍-3 വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഒമാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021