• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാമുകനോ, കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ, ഇതാ ഇത് നിങ്ങൾക്കുള്ളതാണ്

by Web Desk 06 - News Kerala 24
August 25, 2023 : 11:50 am
in News, World
Reading Time: 1 min read
0
A A
0
കാമുകനോ, കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ, ഇതാ ഇത് നിങ്ങൾക്കുള്ളതാണ്

നിങ്ങൾ കാമുകനോ കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ? ആരുടേയും കൂടെ ഡേറ്റിന് പോകാൻ സാധിക്കാതെ നിങ്ങൾക്ക് ജീവിതത്തിൽ വല്ലാതെ വിരസത അനുഭവപ്പെടുന്നുണ്ടോ? ഏതായാലും അങ്ങനെയുള്ള ആളുകളൊക്കെ അതും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കാൻ തയ്യാറല്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ ട്രെൻ‌ഡാണ് അവരവരെ തന്നെ ആളുകൾ ഡേറ്റ് ചെയ്യുന്ന ട്രെൻഡ്. ങേ എന്ന് പറയാൻ വരട്ടെ. സം​ഗതി സത്യം തന്നെ.

ഇങ്ങനെ ഡേറ്റ് ചെയ്യുന്നവർക്ക് പറയാനുള്ളത് ഇത് സാധാരണ പരമ്പരാ​ഗത ഡേറ്റിം​ഗിനേക്കാളും അടിപൊളിയാണ് എന്നാണ്. ആരേയും പേടിക്കണ്ട. ഇഷ്ടമുള്ള സ്ഥലത്ത് പോകാം. ഇഷ്ടമുള്ളത് പോലെ സമയം ചെലവഴിക്കാം. അവരവരെ തന്നെ സ്നേഹിക്കാൻ സമയം കണ്ടെത്താം. ഏതായാലും ഈ പുതിയ ഡേറ്റിം​ഗ് രീതി MasterDating എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്.

ഇനി എന്താണ് ഈ മാസ്റ്റർഡേറ്റിം​ഗ് എന്നല്ലേ? ഇത് സാധാരണ ഡേറ്റിം​ഗ് പോലെ തന്നെ ആണ്. പക്ഷേ, നിങ്ങൾക്ക് ഒരു പങ്കാളി ഉണ്ടാകില്ല എന്ന് മാത്രം. അവർ അവർക്ക് തന്നെ നല്ല ഭക്ഷണം വാങ്ങി നൽകുന്നു. ​ഗിഫ്റ്റ് വാങ്ങി നൽകുന്നു. നല്ല നല്ല റെസ്റ്റോറന്റുകളിൽ പോകുന്നു. അങ്ങനെ… അങ്ങനെ… അവർ അവരവരെ തന്നെ സ്നേഹിക്കാനുള്ള വഴി കണ്ടെത്തുന്നു.

ഏതായാലും, ഈ ട്രെൻഡിനും അതിന്റേതായ പൊസിറ്റീവും നെ​ഗറ്റീവും ഉണ്ട്. പൊസിറ്റീവ്, നമുക്ക് നമ്മളെ നമുക്കിഷ്ടപ്പെട്ട പോലെയൊക്കെ സ്നേഹിക്കുകയും ട്രീറ്റ് ചെയ്യുകയും ചെയ്യാം എന്നാണ്. എന്നാൽ, നെ​ഗറ്റീവ് ആദ്യമാദ്യം ഇതൊക്കെ ആസ്വദിക്കുമെങ്കിലും പയ്യെപ്പയ്യെ സാമൂഹികമായി അകലാൻ തുടങ്ങുകയും പിന്നീട് കൂടുതൽ ഏകാന്തത അനുഭവപ്പെടുകയും ചെയ്യും എന്നതാണ്. എന്നാൽ, വിദ​ഗ്ദ്ധരായ ആളുകൾ പറയുന്നത് ഇത് ഒരു നല്ല ട്രെൻഡാണ് എന്നാണ്. അപ്പോ എങ്ങനെയാ, ഒറ്റക്കാണ് എന്ന് കരുതി വിഷമിക്കാതെ അവരവരെ തന്നെ ഡേറ്റ് ചെയ്യാൻ തുടങ്ങുവല്ലേ?

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രിക്സ് ഉച്ചകോടിയിലെ മോദി- ഷി ജിൻ പിംഗ് ചർച്ചയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം

Next Post

കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു

കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു

ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

മാസങ്ങള്‍ക്ക് മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍, കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പൊക്കി വിജിലന്‍സ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വിവാഹം കഴിക്കാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ ‘പട്ടിണിക്കഞ്ഞി’ സത്യഗ്രഹം

തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ ‘പട്ടിണിക്കഞ്ഞി’ സത്യഗ്രഹം

സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം

സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021