• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണത്തിരക്ക് : നിയന്ത്രണങ്ങളുമായി കൊ​ല്ലം സി​റ്റി പൊ​ലീ​സ്

by Web Desk 04 - News Kerala 24
August 25, 2023 : 3:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണത്തിരക്ക് : നിയന്ത്രണങ്ങളുമായി കൊ​ല്ലം സി​റ്റി പൊ​ലീ​സ്

കൊ​ല്ലം: ഓ​ണ ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ക​ർ​ശ​ന​മാ​യി ത​ട​യും. പാ​ർ​ക്കി​ങ്ങി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് ഏ​രി​യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ത​ണ​ൽ ഗ്രൗ​ണ്ട്, ആ​ണ്ടാ​മു​ക്ക​ത്തെ കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട്, സെ​ന്‍റ് ജോ​സ​ഫ് സ്​​കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല റോ​ഡു​ക​ളും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വ​ൺ​വേ​ക​ളാ​യി ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ എ​ട്ടു​ മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ക​ല്ലു​പാ​ലം-​മൂ​ല​ക്ക​ട റോ​ഡ്, ചി​ന്ന​ക്ക​ട-​ആ​ർ.​കെ ജ​ങ്​​ഷ​ൻ റോ​ഡ്, കു​മാ​ർ ജ​ങ്ഷ​ൻ-​ചാ​മ​ക്ക​ട റോ​ഡ്, ആ​ണ്ടാ​മു​ക്കം- ഹ​നു​മാ​ൻ കോ​വി​ൽ റോ​ഡ്, സെ​ന്‍റ്​ ജോ​സ​ഫ് ജ​ങ്ഷ​ൻ-​ആ​ർ.​കെ ജ​ങ്ഷ​ൻ റോ​ഡ്(​തു​യ്യം​പ​ള്ളി വ​ഴി) എ​ന്നി​വ വ​ൺ​വേ റോ​ഡു​ക​ളാ​യി​രി​ക്കും.

എ​സ്.​എ​ൻ വി​മ​ൻ​സ്​ കോ​ള​ജ്-​ജ​വ​ഹ​ർ ജ​ങ്ഷ​ൻ റോ​ഡ്, ത​ങ്ക​ശ്ശേ​രി ലൈ​റ്റ് ഹൗ​സ്​ റോ​ഡ്-​മൗ​ണ്ട് കാ​ർ​മ​ൽ സ്​​കൂ​ൾ റോ​ഡ്, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്​-​ത​ങ്ക​ശ്ശേ​രി ലൈ​റ്റ് ഹൗ​സ്​ റോ​ഡ്, ആ​ൽ​ത്ത​റ​മൂ​ട്-​ല​ക്ഷ്മി​ന​ട റോ​ഡ്(​സെൻറ് അ​ലോ​ഷ്യ​സ്​ വ​ഴി) എ​ന്നീ റോ​ഡു​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ 10.00 വ​രെ​യും വൈ​കീ​ട്ട് 3.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും വ​ൺ​വേ ട്രാ​ഫി​ക്​ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഓ​ണ​ക്കാ​ല​യ​ള​വി​ൽ വീ​ട് വി​ട്ടു​പോ​കു​ന്ന​വ​ർ വി​വ​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടോ, കേ​ര​ള പൊ​ലീ​സി​ന്‍റെ പോ​ൽ ആ​പ്​ വ​ഴി​യോ അ​റി​യി​ക്ക​ണം. ഇ​വി​ട​ങ്ങ​ളി​ൽ പൊ​ലീ​സ്​ ശ്ര​ദ്ധ ശ​ക്തി​പ്പെ​ടു​ത്തും. ജി​ല്ല​യി​ലേ​ക്കു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 0474 2742265, 1090 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. സ്ഥി​രം​കു​റ്റ​വാ​ളി​ക​ളെ പൊ​ലീ​സ്​ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കും. ബീ​ച്ച്, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ എ.​സി.​പി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ഉ​ണ്ടാ​യി​രി​ക്കും.

ന​ഗ​ര​ത്തി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും മ​റ്റ് ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപാനത്തിനിടെ തർക്കം:ചിറക്കര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

Next Post

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന്‌ സുപ്രീം കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന്‌ സുപ്രീം കോടതി

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന്‌ സുപ്രീം കോടതി

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ഹര്‍ഷീന വിഷയം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ആരോ​ഗ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

ഹര്‍ഷീന വിഷയം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ആരോ​ഗ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021