• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാൻ-ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ സാലറി ക്രെഡിറ്റ് ആകില്ലേ? അറിയാം വിശദാംശങ്ങള്‍

by Web Desk 04 - News Kerala 24
August 25, 2023 : 8:05 pm
in News, Tech
0
A A
0
പാൻ-ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ സാലറി ക്രെഡിറ്റ് ആകില്ലേ? അറിയാം വിശദാംശങ്ങള്‍

രാജ്യത്ത് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 നാണ് അവസാനിച്ചത്. ജൂൺ 30 നുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, പ്രവർത്തനരഹിതമായ പാൻ എന്നത് ഒരു വ്യക്തിക്ക് പാൻ കാർഡ് ഇല്ലാത്തതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും, ബാങ്ക് എഫ്‌ഡികളിൽ പണം നിക്ഷേപിക്കുന്നതിനുമുൾപ്പെടെ പാൻ നിർബന്ധമായി ആവശ്യമുള്ളിടത്തെല്ലാം പ്രവർത്തന രഹിതമായ പാൻ കൊണ്ടു യാതൊരു പ്രയോജനമുണ്ടാകില്ലെന്ന് മാത്രമല്ല, മേൽപ്പറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയില്ല.

എന്നാൽ പാൻ പ്രവർത്തനരഹിതമായാൽ, ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ചുൾപ്പെടെ പലർക്കും സംശയങ്ങളും ചോദ്യങ്ങളുമുണ്ടായേക്കാം. ഉദാഹരണത്തിന്, പ്രവർത്തനരഹിതമായ പാൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമോ? ആ വ്യക്തിയുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തെ ബാധിക്കുമോ തുടങ്ങിയ നിരവധി സംശയങ്ങളുയരുന്നുണ്ട്.

പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുകതന്നെ ചെയ്യും. എന്നാൽ പ്രവർത്തനരഹിതമായ പാൻ ആണെങ്കിൽപ്പോലും മാസ ശമ്പളം ലഭിക്കാനുണ്ടെങ്കിൽ, അതത് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് തുടരുമെന്നാണ് സാമ്പത്തികവിദഗധർ നൽകുന്ന മറുപടി. എന്നാൽ ചില സന്ദർഭങ്ങളിൽ ബാങ്കിൽ നിന്ന് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് കാലതാമസം ഉണ്ടാകാനിടയുണ്ടെന്നും സാമ്പത്തികവിദഗ്ധർ വിശദീകരിക്കുന്നു. മാത്രമല്ല പ്രവർത്തനരഹിതമായ പാൻകാർഡ് ഉള്ളവർക്ക് ഇന്റർനാഷണൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനോ , വിദേശത്തേയ്ക്ക് പണം അയയ്ക്കുവാനോ കഴിയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിന്നശേഷിക്കാരനായ മകനെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

Next Post

വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

ഏഷ്യാ കപ്പ് അരികെ! മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍

ഏഷ്യാ കപ്പ് അരികെ! മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍

വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

മാനന്തവാടി ജീപ്പപകടം: മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു

ജീപ്പ് അപകടം: മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്ക് അടിയന്തരമായി പതിനായിരം രൂപ അനുവദിച്ചു

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും: ഉന്നതതലയോഗതീരുമാനം

സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും: ഉന്നതതലയോഗതീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021