• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ചന്ദ്രയാന്‍ 3; ഇന്ത്യയോട് ബ്രിട്ടന്‍ നല്‍കിയ ധനസഹായം തിരികെ ആവശ്യപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍

by Web Desk 06 - News Kerala 24
August 26, 2023 : 6:14 pm
0
A A
0
ചന്ദ്രയാന്‍ 3; ഇന്ത്യയോട് ബ്രിട്ടന്‍ നല്‍കിയ ധനസഹായം തിരികെ ആവശ്യപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ രാജ്യ ചരിത്രത്തിൽ ഇനി ഓഗസ്റ്റ് 23 എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിവസമാണ്. ഈ നിർണായക നേട്ടം മറ്റൊരു പൊൻ തൂവൽ കൂടിയാണ് ഐഎസ്ആർഒ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.  ചന്ദ്രന്‍റെ സൗത്ത് പോളിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന നേട്ടം ഇനി എന്നെന്നും ഇന്ത്യയ്ക്ക് സ്വന്തം. എന്നാൽ നമ്മുടെ ഈ നേട്ടത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ അത്ര സന്തുഷ്ടരല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.  ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായതിന് തൊട്ടു പിന്നാലെ ബ്രിട്ടനിൽ നിന്നും സഹായ നിധിയായി ലഭിച്ച പണം തിരികെ നൽകണമെന്ന് ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. 2016 നും 2021 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ സഹായ നിധിയായി നൽകിയ 24,081.09 കോടി രൂപ ഇന്ത്യ തിരികെ നൽകണമെന്നാണ് ഈ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടത്.

ncs-up
Rajan-up
previous arrow
next arrow

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ മാധ്യമപ്രവർത്തകന്‍റെ വാക്കുകൾ ഇങ്ങനെയാണ് “ ചന്ദ്രന്‍റെ സൗത്ത് പോളിൽ ഇറങ്ങിയതിന് ഇന്ത്യയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം  2016 നും 2021 നും ഇടയിൽ ഞങ്ങൾ അയച്ച 24,081.09 കോടി രൂപയുടെ സഹായധനം തിരികെ നൽകാൻ ഇന്ത്യയെ ക്ഷണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം 597.03 കോടി രൂപയാണ് നൽകാൻ തയ്യാറായിരിക്കുന്നത്. എന്നാൽ, ബ്രിട്ടീഷ് നികുതി ദായകർ അതിന് അനുവദിക്കില്ലെന്ന് ഞാൻ കരുതുന്നു. കാരണം ചട്ടം പോലെ ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങൾക്ക് നമ്മൾ പണം നൽകരുത്.”

ALA-up
self
previous arrow
next arrow

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ കമന്‍റ് സെക്ഷനിൽ വലിയ വിമർശനമാണ് ഇന്ത്യക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ നേട്ടത്തിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്ന്  തുടങ്ങി, നിരവധി കമൻറുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോക്കെതിരെ നിറയുന്നത്.

Rajan-up
self
previous arrow
next arrow

I appear to have enraged Indian Twitter 😂 pic.twitter.com/SnhUU3zOjC

— Patrick Christys (@PatrickChristys) August 23, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

രാജ്യത്തിന് നാണക്കേടായി വിദ്യാർത്ഥിയെ മുഖത്തടിച്ച സംഭവം: അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു

Next Post

സ്മാര്‍ട്ടാകാന്‍ തിരുവനന്തപുരം; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി, തത്സമയ വിവരങ്ങൾ ലഭിക്കാന്‍ ആപ്പും

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
സ്മാര്‍ട്ടാകാന്‍ തിരുവനന്തപുരം; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി, തത്സമയ വിവരങ്ങൾ ലഭിക്കാന്‍ ആപ്പും

സ്മാര്‍ട്ടാകാന്‍ തിരുവനന്തപുരം; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി, തത്സമയ വിവരങ്ങൾ ലഭിക്കാന്‍ ആപ്പും

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഐവിഎഫ് കേന്ദ്രത്തില്‍ ഡോക്ടറും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി

സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി

സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

‘ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിത്’; മുസാഫർനഗർ സംഭവത്തിൽ ഖാർഗെ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഡൽഹിയിൽ സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In