• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
August 27, 2023 : 7:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം> ഉത്തർപ്രദേശിൽ ക്ലാസ് മുറിയിൽ അധ്യാപിക ഇതരമതത്തിലുള്ള വിദ്യാർഥികളെകൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന് തന്നെ അപമാനകരണമാണെന്നും മന്ത്രി പറഞ്ഞു.

മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ.ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കണം. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും കത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

Next Post

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : ‘ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ’ ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : ‘ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ’ ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : 'ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ' ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

വിഡിയോകൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാം; വാട്സ്ആപ്പ് ഫീച്ചർ എത്തി

വിഡിയോകൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാം; വാട്സ്ആപ്പ് ഫീച്ചർ എത്തി

മലപ്പുറം പൊന്നാനിയിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം പൊന്നാനിയിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു

മക്കളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ നയൻതാര ദമ്പതികൾ

മക്കളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ നയൻതാര ദമ്പതികൾ

ബാറ്ററി സംരക്ഷണം നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ്​ കൂട്ടാം

ബാറ്ററി സംരക്ഷണം നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ്​ കൂട്ടാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021