• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മക്കളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ നയൻതാര ദമ്പതികൾ

by Web Desk 04 - News Kerala 24
August 27, 2023 : 8:37 pm
in Entertainment, News
0
A A
0
മക്കളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ നയൻതാര ദമ്പതികൾ

കുട്ടികൾ ജനിച്ച ശേഷമുള്ള ആദ്യ ഓണം ആഘോഷിച്ച്​ വിഘ്​നേഷ്​ ശിവൻ നയൻതാര ദമ്പതികൾ. ഇരട്ട കുട്ടികളെ സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്​. ഇവിടെ ആഘോഷം തുടങ്ങിയെന്ന് ചിത്രത്തിന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് കുറിച്ചു.

ഒക്‌ടോബർ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും ഇരട്ടകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. എന്നാൽ ഇതുവരെ കുട്ടികളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല.

ഉയിർ രുദ്രോനീൽ എൻ. ശിവൻ, ഉലക് ദൈവിക് എൻ.ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്. ഏഴ്​ വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ൽ മുഖ്യവേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറം പൊന്നാനിയിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു

Next Post

ബാറ്ററി സംരക്ഷണം നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ്​ കൂട്ടാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബാറ്ററി സംരക്ഷണം നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ്​ കൂട്ടാം

ബാറ്ററി സംരക്ഷണം നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സ്​ കൂട്ടാം

കോവിഡ് ഐസൊലേഷനിൽ ഇളവ് പ്രഖ്യാപിച്ച് ഉത്തര കൊറിയ: സ്വദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാം

കോവിഡ് ഐസൊലേഷനിൽ ഇളവ് പ്രഖ്യാപിച്ച് ഉത്തര കൊറിയ: സ്വദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാം

കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹ്മദ്

കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹ്മദ്

പൂക്കളമിട്ട്​ പുലികളിയിൽ തുള്ളി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

പൂക്കളമിട്ട്​ പുലികളിയിൽ തുള്ളി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

ഓണം ആഘോഷിക്കാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു; പൊളിവചനങ്ങൾ പ്രചരിച്ചവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

ഓണം ആഘോഷിക്കാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു; പൊളിവചനങ്ങൾ പ്രചരിച്ചവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021