• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് റേഡിയോആക്ടിവ് റൊട്ടി; അന്വേഷണം വേണമെന്ന് യുകെ പാർലമെന്റംഗം

by Web Desk 04 - News Kerala 24
August 27, 2023 : 9:57 pm
in News, World
Reading Time: 1 min read
0
A A
0
ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് റേഡിയോആക്ടിവ് റൊട്ടി; അന്വേഷണം വേണമെന്ന് യുകെ പാർലമെന്റംഗം

ലണ്ടൻ ∙ ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ അടങ്ങിയ റൊട്ടി നൽകിയ മെഡിക്കൽ ഗവേഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽനിന്നുള്ള തായ്‌വോ ഒവാട്ടെമിയാണ് ആവശ്യമായി രംഗത്തുവന്നത്.പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. 1969 ലാണ് ഇരുമ്പിന്റെ അപര്യാപ്തത നേരിടാൻ 21 ഇന്ത്യൻ വംശജർക്ക് ഇത്തരം റൊട്ടി നൽകിയത്. ദക്ഷിണേഷ്യക്കാരിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു ഇത്.

പരീക്ഷണത്തിനായി തിരഞ്ഞെടുത്തവർക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പായ ‘അയൺ-59’ അടങ്ങിയ ബ്രെഡാണ് നൽകിയത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യണമെന്നും ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നൽകിയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഒവാട്ടെമി പറഞ്ഞു.1995ൽ വിഷയവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ, ഇതിൽ‍ അന്വേഷണം നടത്തിയിരുന്നുവെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ (എംആര്‍സി) വ്യക്തമാക്കി. ഏഷ്യൻ വനിതകൾ ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുംബൈയിൽ ഹോട്ടലിലെ രണ്ടാം നിലയിൽ തീപിടിത്തം: 3 മരണം, 5 പേർക്ക് പരുക്ക്

Next Post

അധ്യാപകർ അപമാനിച്ചു; ക്ലാസ് മുറിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അധ്യാപകർ അപമാനിച്ചു; ക്ലാസ് മുറിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

അധ്യാപകർ അപമാനിച്ചു; ക്ലാസ് മുറിയിൽ ദലിത് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

മാസപ്പടി: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളി

മാസപ്പടി: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളി

അവകാശത്തർക്കം; കുട്ടിക്ക് സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ച് ഹൈക്കോടതി

അവകാശത്തർക്കം; കുട്ടിക്ക് സ്വതന്ത്ര അഭിഭാഷകനെ നിയോഗിച്ച് ഹൈക്കോടതി

ബംഗാളിൽ അനധികൃത പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; 8 മരണം

ബംഗാളിൽ അനധികൃത പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; 8 മരണം

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ഓട് മേ‍ഞ്ഞ കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം, തിരുവനന്തപുരം സ്വദേശി കോഴിക്കോട്ട് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021