• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജയിലിന്റെ കൂറ്റൻ മതിൽ ചാടിക്കടന്ന് പീഡനക്കേസ് പ്രതി, കാലിനു പരുക്ക്; വീണ്ടും പിടിയിൽ

by Web Desk 04 - News Kerala 24
August 28, 2023 : 10:14 pm
in India, News
Reading Time: 1 min read
0
A A
0
ജയിലിന്റെ കൂറ്റൻ മതിൽ ചാടിക്കടന്ന് പീഡനക്കേസ് പ്രതി, കാലിനു പരുക്ക്; വീണ്ടും പിടിയിൽ

ബെംഗളൂരു∙ കർണാടകയിലെ ദാവനഗരിയിൽ ജയിലിന്റെ കൂറ്റൻ മതിൽ ചാടി യുവാവ് രക്ഷപ്പെട്ടു. ഓഗസറ്റ് 25നാണു സംഭവം. 23 വയസ്സുകാരനായ വസന്താണു മതിൽ ചാടിക്കടന്നത്. സമീപത്തെ സിസിടിവിയിൽ യുവാവ് മതിലിൽനിന്നു താഴേക്കു ചാടുന്നതിന്റെയും രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.പീഡനക്കേസില്‍ ജയിലിലായ വസന്ത്, ഓഗസ്റ്റ് 25ന് ജയിലിന്റെ 40 അടി ഉയരമുള്ള കൂറ്റൻ മതിൽ ചാടുകയായിരുന്നു. വീഴ്ചയിൽ യുവാവിന്റെ ഒരു കാലിന് സാരമായി പരുക്കേൽക്കുകയും ചെയ്തു. വീണിടത്തു നിന്നും എഴുന്നേറ്റു മുടന്തി റോഡിലേക്കു നടക്കുന്നതും രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം രക്ഷപ്പെട്ടതിനു പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ യുവാവിനെ ഹാവേരി ജില്ലയ്ക്കു സമീപത്തുനിന്നു അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്രാടപ്പാച്ചിലിനൊപ്പം ‘വെന്തുരുകി’ കേരളം; പതിവിലധികം ചൂട് കൂടുന്നു, ജാഗ്രത വേണം

Next Post

ബ്രിട്ടനിൽ വിമാന സർവീസ് മുടങ്ങി; റദ്ദാക്കിയത് നൂറുകണക്കിന് വിമാനങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രിട്ടനിൽ വിമാന സർവീസ് മുടങ്ങി; റദ്ദാക്കിയത് നൂറുകണക്കിന് വിമാനങ്ങൾ

ബ്രിട്ടനിൽ വിമാന സർവീസ് മുടങ്ങി; റദ്ദാക്കിയത് നൂറുകണക്കിന് വിമാനങ്ങൾ

ന്യൂസ് കേരള 24 ന്റെ എല്ലാ വായനക്കാര്‍ക്കും  സന്തോഷം നിറഞ്ഞ  തിരുവോണാശംസകൾ

ന്യൂസ് കേരള 24 ന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

യുവാക്കളെ മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്; 40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും പിടികൂടി

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021