• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുലിന് പ്രശംസ, പിന്നാലെ ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിഎസ്പി

by Web Desk 06 - News Kerala 24
August 30, 2023 : 2:10 pm
in India, News
0
A A
0
രാഹുലിന് പ്രശംസ, പിന്നാലെ ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിഎസ്പി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതിന്റെ പേരിൽ യുപിയിൽ മുൻ എംഎൽഎ ഇമ്രാൻ മസൂദിനെ ബിഎസ്പി പുറത്താക്കി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന നേതാവാണ് രാഹുലെന്നായിരുന്നു ഇമ്രാന്‍ മസൂദിന്‍റെ പരാമർശം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മസൂദിനെതിരായ നടപടിയെന്ന് ബിഎസ്പി വ്യക്തമാക്കി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാന്‍ മസൂദ് കോണ്‍ഗ്രസിലേക്ക് തിരികെ പോകുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിരിക്കെയാണ് ബിഎസ്പിയുടെ നടപടിയെന്നതാണ് ശ്രദ്ധേയം.

ഞായറാഴ്ചയാണ് ഇമ്രാന്‍ മസൂദ് രാഹുലിനെ പ്രശംസിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. ചൊവ്വാഴ്ചയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പാര്‍ട്ടി നടപടി വരുന്നത്. ഇമ്രാന്‍ മസൂദ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി വ്യക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് നടപടിയെന്നാണ് ബിഎസ്പി ഷഹാരന്‍പൂര്‍ ജില്ലാ പ്രസിഡന്‍റ് ജ്ഞാനേശ്വര്‍ പ്രസാദ് വ്യക്തമാക്കി. സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് തീരുമാനം.

നേരത്തെ സമാനമായ പ്രവര്‍ത്തന രീതിക്ക് മസൂദിനെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമ ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയിലെ സ്വാധീനമുള്ള മുസ്ലിം നേതാവാണ് ഇമ്രാന്‍ മസൂദ്. 2022 അസംബ്ലി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇമ്രാന്‍ മസൂദ് ബിഎസ്പിയില്‍ ചേര്‍ന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മായാവതി ഇമ്രാന്‍ മസൂദിനെ പശ്ചിമ യുപിയിലെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചത്.

ഇമ്രാന്‍ മസൂദിന്‍റെ ഭാര്യ ബിഎസ്പി സ്ഥാനാര്ത്ഥിയായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് വിജയം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സീറ്റ് ലഭിക്കില്ലെന്ന് ബിഎസ്പി വ്യക്തമാക്കിയിരുന്നെങ്കിലും സഹാറന്‍പൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഇമ്രാന്‍ മസൂദ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നും ബിഎസ്പി വക്താവ് വിശദമാക്കുന്നു. ബിഎസ്പിയിലേക്ക് ആളുകളെ എത്തിക്കാന്‍ മസൂദിന് സാധിച്ചില്ലെന്നും ബിഎസ്പി വക്താവ് വിശദമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഗ്രീൻ ടീയോ കരിക്കോ എല്ലാം കഴിക്കുന്നത് കൊണ്ടുള്ളൊരു ഗുണം…

Next Post

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി

ജയസൂര്യക്ക് മറുപടിയുമായി മന്ത്രി രാജീവ്: ‘കേരളത്തിന്റെ വിഹിതം കർഷകർക്ക് കൊടുത്തിട്ടുണ്ട്, കൊടുക്കാനുള്ളത് കേന്ദ്രവിഹിതം’

ജയസൂര്യക്ക് മറുപടിയുമായി മന്ത്രി രാജീവ്: ‘കേരളത്തിന്റെ വിഹിതം കർഷകർക്ക് കൊടുത്തിട്ടുണ്ട്, കൊടുക്കാനുള്ളത് കേന്ദ്രവിഹിതം’

എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ

എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ

ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

കേരളത്തിന് രണ്ടാം വന്ദേഭാരത്; മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന, ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും

കേരളത്തിന് രണ്ടാം വന്ദേഭാരത്; മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന, ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021