• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സുഹൃത്തിന്റെ വളർത്തു തത്തയെ കൊലപ്പെടുത്തി; ബ്രിട്ടനിൽ രണ്ട് സ്ത്രീകൾക്ക് ജയിൽശിക്ഷ

by Web Desk 04 - News Kerala 24
August 30, 2023 : 4:00 pm
in News, World
Reading Time: 1 min read
0
A A
0
സുഹൃത്തിന്റെ വളർത്തു തത്തയെ കൊലപ്പെടുത്തി; ബ്രിട്ടനിൽ രണ്ട് സ്ത്രീകൾക്ക് ജയിൽശിക്ഷ

ലണ്ടൻ: സുഹൃത്തിന്റെ തത്തയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. നികോള ബ്രാഡ്‍ലി, ട്രേസി ഡിക്സൺ ആണ് അറസ്റ്റിലായതത്. മദ്യപാനത്തിനിടെയാണ് ഇരുവരും പെൺ ആഫ്രിക്കൻ ഗ്രേ തത്തയെ കൊന്നത്. ക്ലീനിങ് ഉൽപ്പന്നങ്ങൾ ദേഹത്ത് തളിച്ച് തത്തയുടെ കഴുത്ത് മുറുക്കിക്കൊല്ലുകയായിരുന്നു. ഈ ക്രൂരത സഹിക്കാവുന്നതിലും അപ്പുറമാണെന്ന് കാർലിസ് ക്രൗൺ കോടതി ജഡ്ജി വിശേഷിപ്പിച്ചു. ഓരോരുത്തർക്കും 25 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.തത്തയുടെ മരണശേഷം അകാരണമായ ഉൽക്കണ്ഠ, പരിഭ്രാന്തി, ഉറക്ക പ്രശ്നങ്ങൾ എന്നിവ തന്നെ വലക്കുകയാണെന്ന് ഉടമ പോൾ ക്രൂക്സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂ​ലൈ 30നാണ് സംഭവം. മദ്യപിച്ച ശേഷം സ്ത്രീകൾക്ക് തന്റെ വീട്ടിൽ താമസിക്കാൻ അനുമതി നൽകിയപ്പോഴാണ് സംഭവമെന്നും ക്രൂക്സ് പറഞ്ഞു.

ഷോപ്പിങ്ങിന് പോയി മടങ്ങി വന്നപ്പോഴാണ് തത്ത ചത്തുകിടക്കുന്നത് കണ്ടത്. ദേശീയ ഗാനവും ടി.വി സോപ്പ് തീം ട്യൂണുകളും ആലപിക്കുന്ന തത്ത സുഹൃത്തുക്കൾക്കിടയിൽ ജനപ്രിയയായിരുന്നുവെന്നും ക്രൂക്സ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം തത്തയെ നായക്കു കൈമാറാൻ ശ്രമിച്ചതായും ക്രൂക്സ് പറഞ്ഞു.അനിശ്ചിതകാലത്തേക്ക് സ്ത്രീകൾ വളർത്തുമൃഗങ്ങളെ കൈവശം വെക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ.ഡി.ആർ.ബി ചീഫ് എഞ്ചിനീയറുടെ കാര്യാലയം: ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനെ തടയുന്നുവെന്ന് റിപ്പോർട്ട്

Next Post

ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്​പെൻഷൻ പിൻവലിക്കും

അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്​പെൻഷൻ പിൻവലിക്കും

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

4 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

4 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

യാത്ര സുരക്ഷിതമാക്കാൻ കേരള പൊലീസിന്റെ “ട്രാക്ക് മൈ ട്രിപ് ‘

യാത്ര സുരക്ഷിതമാക്കാൻ കേരള പൊലീസിന്റെ "ട്രാക്ക് മൈ ട്രിപ് '

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021