• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, August 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

by Web Desk 04 - News Kerala 24
August 30, 2023 : 9:26 pm
in India, News
Reading Time: 1 min read
0
A A
0
ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ജയ്പൂർ: ദലിത് യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബിധിയാദ് നിവാസികളായ രാജു, ചുന്നിലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ കാർ പലവട്ടം ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണറാം എന്ന യുവാവ് ചികിത്സിലാണ്.

രാജസ്ഥാനിലെ കുച്ചാമനിലെ റാണാസർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കൾ ഹൈവേയിലുണ്ടായിരുന്ന അജ്ഞാതരായ ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ ആക്രമണമുണ്ടാകുന്നത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മനപ്പൂർവമുല്ള കൊലപാതകമാണോ എന്നത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

Next Post

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

തൃശൂരിൽ ഇരട്ടക്കൊലപാതകം: കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; കുമ്മാട്ടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു

തൃശൂരിൽ ഇരട്ടക്കൊലപാതകം: കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; കുമ്മാട്ടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു

ചൂടുപിടിച്ച പ്രചാരണം, ചാണ്ടി ഉമ്മൻ അപ്രതീക്ഷിതമായി മീനാക്ഷിയെ കണ്ടപ്പോൾ

ചൂടുപിടിച്ച പ്രചാരണം, ചാണ്ടി ഉമ്മൻ അപ്രതീക്ഷിതമായി മീനാക്ഷിയെ കണ്ടപ്പോൾ

‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021