• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

by Web Desk 04 - News Kerala 24
August 30, 2023 : 9:35 pm
in India, News
Reading Time: 1 min read
0
A A
0
‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിലെ നേതൃയോഗത്തിൽ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

പട്ന ∙ ‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുന്നണിയുടെ ഭാവി പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കും. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണിയിൽ ധാരണ ആവശ്യമാണെന്നു ലാലു പറഞ്ഞു. മുംബൈയിൽ 31, ഒന്ന് തീയതികളിലാണ് നേതൃയോഗം.

മുന്നണി കൺവീനർ സ്ഥാനം പ്രതീക്ഷിക്കുന്നില്ലെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി ആദ്യത്തെ നേതൃയോഗം പട്നയിൽ വിളിച്ചു ചേർത്തതു നിതീഷായിരുന്നു. ‘ഇന്ത്യ’ മുന്നണിക്ക് മേഖലാടിസ്ഥാനത്തിൽ മൂന്നോ നാലോ കൺവീനർമാരെ നിയോഗിക്കാനും സാധ്യതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂടുപിടിച്ച പ്രചാരണം, ചാണ്ടി ഉമ്മൻ അപ്രതീക്ഷിതമായി മീനാക്ഷിയെ കണ്ടപ്പോൾ

Next Post

മദ്യലഹരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അടിപിടി ; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാൾ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യലഹരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അടിപിടി ; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാൾ മരിച്ചു

മദ്യലഹരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അടിപിടി ; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാൾ മരിച്ചു

ചുവടുവച്ചത്‌ ലോകറെക്കോഡിലേക്ക്‌: തൃശൂരിൽ മെഗാ തിരുവാതിര അരങ്ങേറി

ചുവടുവച്ചത്‌ ലോകറെക്കോഡിലേക്ക്‌: തൃശൂരിൽ മെഗാ തിരുവാതിര അരങ്ങേറി

ജയസൂര്യയുടെ പരാമർശം വാസ്തവവിരുദ്ധം: മന്ത്രി ജി ആർ അനിൽ

ജയസൂര്യയുടെ പരാമർശം വാസ്തവവിരുദ്ധം: മന്ത്രി ജി ആർ അനിൽ

കോട്ടയത്ത് സ്കൂളിൽ തീപിടിത്തം

കോട്ടയത്ത് സ്കൂളിൽ തീപിടിത്തം

മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ദേശീയോത്സവം ആഘോഷിക്കാം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021