• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

by Web Desk 04 - News Kerala 24
September 1, 2023 : 2:42 pm
in India, News
Reading Time: 1 min read
0
A A
0
1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

ന്യൂഡൽഹി ∙ മുൻ പാർലമെന്റ് അംഗവും ആർജെഡി നേതാവുമായ പ്രഭുനാഥ് സിങ്ങിന് 1995 ലെ ഇരട്ടക്കൊലപാതക കേസിൽ ജീവപര്യന്തം തടവ്. നേരത്തെ, വിചാരണക്കോടതി വെറുതെ വിട്ട പ്രതിക്ക് സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിൽ തെളിവു നശിപ്പിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചെന്നും, സ്വാധീനമുപയോഗിച്ചാണ് വിചാരണക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതെന്ന് വ്യക്തമായതായും 143 പേജുള്ള വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.1995 മാർച്ചിൽ ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. തിരഞ്ഞെടുപ്പിൽ പ്രഭുനാഥ് സിങിന്റെ താൽപര്യത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതിനാണ് രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു സ്ത്രീക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു കൊലപാതക കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രഭുനാഥ് സിങ്, നിലവിൽ ഝാർഖണ്ഡിലെ ഹസാരിബാഗ് ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.

പ്രഭുനാഥ് സിങും ബിഹാർ സർക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും സംഭവത്തിൽ പരുക്കേറ്റയാൾക്ക് 5 ലക്ഷം രൂപയും നൽകണമെന്ന് കോടതി നിർദേശിച്ചു. 2008 ൽ തെളിവുകളുടെ അഭാവം കാണിച്ച് വിചാരണക്കോടതി പ്രഭുനാഥ് സിങ്ങിനെ വെറുതെ വിട്ടിരുന്നു. 2012 ൽ പട്ന ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജേന്ദ്ര റായിയുടെ സഹോദരൻ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അദാനി വിഷയം: വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് തോമസ് ഐസക്ക്

Next Post

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

നെല്ല് സംഭരണം: ബാങ്ക് വായ്‌പ തിരിച്ചടവ് പൂർണമായും ചെയ്യുന്നത്‌ സർക്കാർ; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്‌ 637.6 കോടി: മന്ത്രി ജി ആർ അനിൽ

നെല്ല് സംഭരണം: ബാങ്ക് വായ്‌പ തിരിച്ചടവ് പൂർണമായും ചെയ്യുന്നത്‌ സർക്കാർ; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്‌ 637.6 കോടി: മന്ത്രി ജി ആർ അനിൽ

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

വാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

വാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

വി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

വി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021