• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെല്ല് സംഭരണം: ബാങ്ക് വായ്‌പ തിരിച്ചടവ് പൂർണമായും ചെയ്യുന്നത്‌ സർക്കാർ; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്‌ 637.6 കോടി: മന്ത്രി ജി ആർ അനിൽ

by Web Desk 04 - News Kerala 24
September 1, 2023 : 2:57 pm
in Kerala, News
Reading Time: 1 min read
0
A A
0
നെല്ല് സംഭരണം: ബാങ്ക് വായ്‌പ തിരിച്ചടവ് പൂർണമായും ചെയ്യുന്നത്‌ സർക്കാർ; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്‌ 637.6 കോടി: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം > നെല്ല് സംഭരിച്ചതിന് പകരം കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് കർഷകനല്ലെന്നും അത് പൂർണമായും സർക്കാരാണെന്നും മന്ത്രി ജി ആർ അനിൽ. ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകന് എത്രയും പെട്ടെന്ന് ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്‌ത‌‌‌തെന്നും അദ്ദേഹം പറഞ്ഞു.നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാരിന്‌. 2018 – 19 മുതൽ 2023 വരെ കേന്ദ്രത്തിൽ നിന്ന് കുടിശ്ശികയായി 637.6 കോടി രൂപ ലഭിക്കാനുണ്ട്‌. ഇത് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നെല്ല് സംഭരണം സംബന്ധിച്ച് പലരീതിയിലുള്ള വാർത്തകൾ കാണാൻ സാധിച്ചു. കേരളത്തിൽ നെല്ല് സംഭരണ പ്രവർത്തനങ്ങളിൽ കർഷകരെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നെല്ല് സംഭരിച്ചാൽ കർഷകന് നേരത്തെ പരമാവധി പണം എത്തിക്കുന്നതിനടക്കമുള്ള നിരവധി ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. നെല്ല് സംഭരിച്ചാൽ പണം പൂർണമായും കേന്ദ്ര സർക്കാരിന്റെ വിഹിതം ലഭിക്കാൻ ആറോ എട്ടോ മാസം വരെ കാത്തിരിക്കണം’ – മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

Next Post

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

വാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

വാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

വി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

വി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

അമ്മയെ വീഡിയോ കോള്‍ ചെയ്ത് വിഷമങ്ങള്‍ പറ‌ഞ്ഞു, പിന്നാലെ ആത്മഹത്യ; കാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ് നിഗമനം

അമ്മയെ വീഡിയോ കോള്‍ ചെയ്ത് വിഷമങ്ങള്‍ പറ‌ഞ്ഞു, പിന്നാലെ ആത്മഹത്യ; കാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ് നിഗമനം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021