• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദിത്യ എൽ1 വിക്ഷേപിച്ചു; വിജയത്തിന് സൂര്യനമസ്കാരവുമായി യോഗാചാര്യന്‍

by Web Desk 06 - News Kerala 24
September 2, 2023 : 12:52 pm
in India, News
0
A A
0
ആദിത്യ എൽ1 വിക്ഷേപിച്ചു; വിജയത്തിന് സൂര്യനമസ്കാരവുമായി യോഗാചാര്യന്‍

ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്‍മാര്‍. ഡൂൺ യോഗ പീഠത്തിൽ സൂര്യ നമസ്‌കാരം നടത്തി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആത്മീയ ഗുരു ആചാര്യ ബിപിൻ ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു സൂര്യ നമസ്കാരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) കന്നി സൗരോർജ്ജ പര്യവേക്ഷണ ദൗത്യത്തിന്റെ വിജയത്തിനായി ഡൂൺ യോഗ പീഠത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.

രാവിലെ 11.50ഓടെയാണ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്നും ആദിത്യ–എല്‍ 1 വിക്ഷേപിച്ചത്. പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ആദിത്യ–എല്‍ 1 വിക്ഷേപിച്ചത്. ഏഴ് പേ ലോഡുകളാണ് ആദിത്യ–എല്‍ 1നുള്ളത്. സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ലക്ഷ്യം.

നാല് പേ ലോഡുകള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ കൃത്യമായി നിരീക്ഷിക്കുകയും മറ്റ് മൂന്നെണ്ണം സൂര്യനിലെ ദ്രവ–കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യും. .ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം സമം ആകുന്ന എൽ 1 പോയിന്റിൽ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ മറവില്ലാതെ തുടർച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും.

വിക്ഷേപണ ശേഷം ലോവർ എർത്ത് ഓർബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്. പിന്നീട് ഓൺ ബോർഡ് പ്രൊപ്പഷൻ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിലേക്ക് എത്തുക. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിമാന നിമിഷത്തില്‍ രാജ്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു, ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

Next Post

85 കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു; ഡൽഹിയിൽ 28 കാരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
85 കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു; ഡൽഹിയിൽ 28 കാരൻ അറസ്റ്റിൽ

85 കാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു; ഡൽഹിയിൽ 28 കാരൻ അറസ്റ്റിൽ

പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി, മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ മോദി ഭരണത്തെ തൂത്തെറിയാം; എകെ ആന്റണി

‘മണ്ടത്തരത്തിന് നിൽക്കരുത്, ഇന്ത്യ തകരും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ എ.കെ ആന്റണി

മൂന്ന് പേരെ ഒരേസമയം പ്രേമിച്ചു; മൂവരും ചേർന്ന് കാമുകന് എട്ടിന്റെ പണി, കാമുകനെ ജ‌യിലിലാക്കി വിദേശയാത്ര

'സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ശരിയല്ല': ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെതിരെ കോടതി

കയറില്‍ കുടുങ്ങിയ വൃദ്ധനെയും വലിച്ചു കൊണ്ട് ഓടി കന്നുകാലി, 83കാരന് ദാരുണാന്ത്യം

കയറില്‍ കുടുങ്ങിയ വൃദ്ധനെയും വലിച്ചു കൊണ്ട് ഓടി കന്നുകാലി, 83കാരന് ദാരുണാന്ത്യം

ആദിവാസി യുവതിയെ ന​ഗ്നയാക്കി റോഡിലൂടെ നടത്തിയ സംഭവം; 3 പേർ അറസ്റ്റിൽ, 7 പേര്‍ക്കായി തിരച്ചിൽ ഊർജ്ജിതം

ആദിവാസി യുവതിയെ ന​ഗ്നയാക്കി റോഡിലൂടെ നടത്തിയ സംഭവം; 3 പേർ അറസ്റ്റിൽ, 7 പേര്‍ക്കായി തിരച്ചിൽ ഊർജ്ജിതം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021