• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

by Web Desk 04 - News Kerala 24
September 2, 2023 : 7:37 pm
0
A A
0
വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

മുംബൈ: നാഗ്പൂരിൽ വീട്ടുജോലിക്കാരിയായ 12കാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും കൈകളിൽ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തി. നാഗ്പൂരിലെ അഥർവ നഗരിയിൽ വീട്ടുജോലി ചെയ്തു താമസിക്കുന്ന ബംഗളൂരു സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം. പെൺകുട്ടിയെ മർദിച്ചതോടൊപ്പം സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചൂടുള്ള വസ്തുക്കൾ, സിഗരറ്റ് കുറ്റി എന്നിവ കൊണ്ട് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കുട്ടിയെ വീട്ടിൽ നാല് ദിവസം പൂട്ടിയിട്ട് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു വീട്ടുകാർ. കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

സ്കൂളിൽ പഠിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയാണ് മകളെ നാഗ്പൂരിലേക്ക് കൊണ്ട് പോയതെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. നാഗ്പൂരിൽ എത്തിയ ശേഷം കൊടിയ പീഡനങ്ങൾക്കാണ് പെൺകുട്ടി ഇരയായത്‌. താമസിക്കുന്ന റൂമിന്‍റെ വൈദ്യുതി ബിൽ അടക്കാത്തതിനാൽ ഇരുട്ടത്താണ് കഴിഞ്ഞിരുന്നതെന്നും റൊട്ടി പോലുള്ള ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ നിരവധി മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി സാമൂഹിക പ്രവർത്തകയും കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്‍റെ പ്രവർത്തകയുമായ ശീതൾ പാട്ടീൽ പറഞ്ഞു. പുനരധിവാസം ആരംഭിക്കുന്നതിന് മുമ്പ് പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും വീട്ടുകാർക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍

Next Post

ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച്  ടെലികോം, ലംഘിച്ചാൽ വന്‍പിഴ

സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച് ടെലികോം, ലംഘിച്ചാൽ വന്‍പിഴ

പുതുപ്പള്ളിയിൽ സഹതാപ തരംഗത്തിന് യുഡിഎഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി: ഇപി ജയരാജൻ

പുതുപ്പള്ളിയിൽ സഹതാപ തരംഗത്തിന് യുഡിഎഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി: ഇപി ജയരാജൻ

പാക് പേസാക്രമണത്തിൽ, രക്ഷകരായി കിഷനും ഹർദികും, ഇന്ത്യ – 266/10

പാക് പേസാക്രമണത്തിൽ, രക്ഷകരായി കിഷനും ഹർദികും, ഇന്ത്യ - 266/10

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In