• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ശക്തമായ തിരിച്ചുവരവിന് മുംബൈ സിറ്റി ; മുഖംമിനുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

by Web Desk 01 - News Kerala 24
January 25, 2022 : 1:25 pm
in News, Sports
Reading Time: 1 min read
0
A A
0
ശക്തമായ തിരിച്ചുവരവിന് മുംബൈ സിറ്റി ; മുഖംമിനുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മഡ്‌ഗാവ് : ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് 7.30നാണ് മത്സരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്റ്റ് 13ഉം മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്ക് പുറത്താണ് മുംബൈ സിറ്റി. കഴിഞ്ഞ അഞ്ച് കളിയിൽ ഒന്നില്‍ പോലും നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായിട്ടില്ല. എങ്കിലും ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള ഹൈരാബാദ് എഫ‌്സി, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളെ പോലെ 20 പോയിന്‍റിലെത്തും മുംബൈ. 11 കളിയിൽ 17 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഡെസ് ബക്കിംഗ്ഹാമിന്‍റെ സംഘം. കഴിഞ്ഞ അഞ്ച് കളിയിൽ 13 ഗോള്‍ വഴങ്ങിയ പ്രതിരോധനിരയിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടും ബക്കിംഗ്ഹാം.

എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ കാര്യം ഒട്ടും മെച്ചമല്ല. അവസാന ആറ് കളിയിൽ ഒന്നിലും ജയിച്ചിട്ടില്ല ഹൈലന്‍ഡേഴ്സ്. ഇതില്‍ അഞ്ച് മത്സരത്തിലും ലീഡ് നേടിയ ശേഷം കളി കൈവിട്ടതാണ് ഖാലിദ് ജമിലിനെ നിരാശപ്പെടുത്തുന്നത്. 10 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഇന്ന് തോറ്റാല്‍ വീണ്ടും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇരു ടീമുകളും സീസണിൽ നേരത്തെ നേര്‍ക്കുനേര്‍ വന്ന മത്സരം 3 ഗോള്‍ വീതം നേടിയുളള സമനിലയിൽ ആണ് അവസാനിച്ചത്. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരായ ജയത്തോടെയാണ് ഹൈദരാബാദ് എഫ്‌സി ഒന്നാംസ്ഥാനത്തെത്തിയത്. സീസണിലെ 12-ാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത നാല് ഗോളിന് ഹൈദരാബാദ് തകര്‍ക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ആണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്. 21, 44, 74 മിനുറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ മിന്നും ഗോളുകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

Next Post

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അസഭ്യം ; മൈക്കില്‍ കുടുങ്ങി ബൈഡന്റെ വിവാദ പരാമര്‍ശം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അസഭ്യം ; മൈക്കില്‍ കുടുങ്ങി ബൈഡന്റെ വിവാദ പരാമര്‍ശം

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അസഭ്യം ; മൈക്കില്‍ കുടുങ്ങി ബൈഡന്റെ വിവാദ പരാമര്‍ശം

മൂന്നുവര്‍ഷം ; കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 180 കിലോ സ്വര്‍ണം

മൂന്നുവര്‍ഷം ; കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 180 കിലോ സ്വര്‍ണം

വിമാനത്താവളത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; രണ്ട് പേര്‍ അറസ്റ്റില്‍

വിമാനത്താവളത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; രണ്ട് പേര്‍ അറസ്റ്റില്‍

അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചു ; ബിജെപി നേതാവ് അറസ്റ്റില്‍

അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ചു ; ബിജെപി നേതാവ് അറസ്റ്റില്‍

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021