• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
September 3, 2023 : 1:06 pm
in India, News
Reading Time: 1 min read
0
A A
0
ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ലഖ്നോ: ഉത്തർപ്രദേശിലെ സമ്പൽ ജില്ലയിലെ 51 വയസുള്ള മുൻ മുനിസിപ്പൽ കൗൺസിലർ കൊല്ലപ്പെട്ടു. അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അതിക്രമം നടത്തി കഴുത്തറുക്കുകയായിരുന്നു. ഇടപെടാൻ ശ്രമിച്ച കൗൺസിലറുടെ പ്രായപൂർത്തിയാകാത്ത മകളെയും അക്രമികൾ മർദിച്ചു.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നൽകിയ പരാതി പിൻവലിക്കാൻ ഭർത്താവിനു മേൽ സമ്മർദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാത്തതാണ് ഭർത്താവിന്റെ കൊലപാതകത്തിന് കാരണമെന്നും അവർ വ്യക്തമാക്കി.ജൂലൈ 15നാണ് പ്രദേശത്തെ നാലുപേർക്കെതിരെ മുൻ കൗൺസിലർ പരാതി നൽകിയത്. ജൂലൈ 12ന് തന്റെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ സ്കൂളിൽ പോകു​മ്പോൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

Next Post

ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021