• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
September 3, 2023 : 9:25 pm
in India, News
0
A A
0
നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ 80 വയസുള്ള ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തിൽ പൂനം ആനന്ദ് ശിഖവാറി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പൂനം ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചാഴ്ചകളായി അവർ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. കുടുംബാംഗങ്ങളുമായി സ്ഥിരം വഴക്കിടുകയും ചെയ്തു. ഇങ്ങനെയൊരു വഴക്കിനിടെയാണ് ഭർതൃമാതാവായ താരാദേവിയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിരവധി തവണ വൃദ്ധമാതാവി​ന്റെ ശരീരത്തിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു.പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്​റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലക്കുറ്റത്തിനാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും

Next Post

ലൈംഗികാതിക്രമ‌ം: വനിത ഡോക്ടർ നേരിട്ടു പരാതി നൽകണമെന്ന് പൊലീസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ലൈംഗികാതിക്രമ‌ം: വനിത ഡോക്ടർ നേരിട്ടു പരാതി നൽകണമെന്ന് പൊലീസ്

ലൈംഗികാതിക്രമ‌ം: വനിത ഡോക്ടർ നേരിട്ടു പരാതി നൽകണമെന്ന് പൊലീസ്

ഓണക്കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ

ഓണക്കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ

ആരോഗ്യമുള്ള ഉറച്ച മസിൽ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യമുള്ള ഉറച്ച മസിൽ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

സോളർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

സോളർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത് മദ്യം കുടിപ്പിച്ച ശേഷം; റെക്കോർഡ് വേഗത്തിൽ കുറ്റപത്രം

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത് മദ്യം കുടിപ്പിച്ച ശേഷം; റെക്കോർഡ് വേഗത്തിൽ കുറ്റപത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021