• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശ്രാവണ മാസത്തിൽ രാഹുൽ ഗാന്ധി മട്ടൻ ഭക്ഷിച്ചത് മതവികാരത്തെ വ്രണപ്പെടുത്തി: ബി.ജെ.പി

by Web Desk 04 - News Kerala 24
September 3, 2023 : 9:24 pm
in India, News
Reading Time: 1 min read
0
A A
0
ശ്രാവണ മാസത്തിൽ രാഹുൽ ഗാന്ധി മട്ടൻ ഭക്ഷിച്ചത് മതവികാരത്തെ വ്രണപ്പെടുത്തി: ബി.ജെ.പി

ന്യൂഡൽഹി: ശ്രാവണ മാസത്തിൽ ആടിനെ ഭക്ഷിച്ച രാഹുൽ ഗാന്ധിയുടെ പ്രവൃത്തി ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തന്നതാണെന്ന വിമർശനവുമായി ബി.ജെ.പി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും ചേർന്ന് ചമ്പാരൻ മട്ടൻ കറിയുണ്ടാക്കുന്നതിന്‍റെ വീഡിയോ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമർശനം. ശ്രാവണ മാസത്തിന്‍റെ അവസാനത്തിലാണ് വീഡിയോ പുറത്തുവന്നതെങ്കിലും ഇരുവരും ചേർന്ന് യോഗം നടന്നത് ശ്രാവണ മാസത്തിന്‍റെ ആരംഭത്തിലാണെന്ന് ബി..ജെ.പി വക്താവ് സമ്പിത് പത്ര എക്സിൽ കുറിച്ചു.

“രാഹുൽ ഗാന്ധി ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയത് ആഗസ്റ്റ് നാലിനാണ്. പെട്ടെന്ന് അവർ മട്ടൻകറിയുണ്ടാക്കുന്ന മാസ്റ്റർ ഷെഫുകളായി മാറി. പക്ഷേ തങ്ങളുടെ പാചക വൈദഗ്ധ്യം കാണിക്കാൻ അവർ ബോധപൂർവം ശ്രാവണ മാസം തീരുന്നത് വരെ കാത്തിരുന്നു”- അദ്ദേഹം എക്സിൽ കുറിച്ചു.ഒരു സനാതന വിശ്വാസിയും ശ്രാവണ മാസത്തിൽ മാംസം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യില്ല. ചിലർ ചന്ദ്രനിലെ ശിവഭക്തി പോയിന്‍റ് എന്ന പേരിനെ മാത്രം എതിർക്കുന്ന തരത്തിലുള്ള ശിവഭക്തരായി അഭിനയിക്കുകയാണെന്നുമായിരുന്നു ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലെയുടെ പരാമർശം.

കഴിഞ്ഞ ദിവസം സനാതനധർമത്തെ തുടച്ചുനീക്കണമെന്ന് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മട്ടൻ വിഡിയോ പുറത്തുവരുന്നത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. സനാതന ധർമത്തെ എതിർക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യണമെന്ന് മുൻനിർത്ത് പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതല്ല സനാതനം നിർമാർജനം ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണന” – ഉദയനിധി സ്റ്റാലിൻ പറഞ്ഞു. വിഷയത്തിൽ മന്ത്രിക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളിയിലേക്ക് കള്ളവോട്ട് ചെയ്യാന്‍ ആരും വരേണ്ടെന്ന് വി.ഡി. സതീശൻ, തൃക്കാക്കരയില്‍ വന്ന അനുഭവമാകുമെന്ന് മുന്നറിയിപ്പ്

Next Post

അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും

അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും

നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

ലൈംഗികാതിക്രമ‌ം: വനിത ഡോക്ടർ നേരിട്ടു പരാതി നൽകണമെന്ന് പൊലീസ്

ലൈംഗികാതിക്രമ‌ം: വനിത ഡോക്ടർ നേരിട്ടു പരാതി നൽകണമെന്ന് പൊലീസ്

ഓണക്കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ

ഓണക്കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ

ആരോഗ്യമുള്ള ഉറച്ച മസിൽ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

ആരോഗ്യമുള്ള ഉറച്ച മസിൽ വേണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021