• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ’ പ്രേക്ഷകരുടെ ആഗ്രഹത്തെ കുറിച്ച് അനുമോളും ജീവനും

by Web Desk 04 - News Kerala 24
September 3, 2023 : 6:34 pm
in Kerala, News
0
A A
0
‘നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ’ പ്രേക്ഷകരുടെ ആഗ്രഹത്തെ കുറിച്ച് അനുമോളും ജീവനും

കൊച്ചി: പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അനുമോളും ജീവൻ രാജും. കൊറോണ വന്ന സമയത്താണ് അനുവിന്റെയും ജീവന്റെയും അഭി വെഡ്സ് മഹി സ്റ്റോറി ശ്രദ്ധിക്കപ്പെട്ടത്. കോമെക്സ് ടിവി യൂട്യൂബ് ചാനലിലൂടെയായിരുന്നു ഈ സീരീസ് സംപ്രേക്ഷണം ചെയ്തത്. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം കുറച്ചു നർമ്മം കലർത്തി അവതരിപ്പിച്ച് മുന്നോട്ടു പോവുന്ന ഒരു പരമ്പരയായിരുന്നു അഭി വെഡ്സ് മഹി.

പുതിയ തലമുറ കപ്പിൾസിന്റെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കുറുമ്പുകളും കുന്നായ്മകളും തമാശകളും എല്ലാം ഒട്ടും നാടകീയതയില്ലാതെ അവതരിപ്പിക്കുന്ന പരമ്പര. ഇപ്പോഴിതാ പരമ്പരയിൽ എത്തിയ ശേഷം അനുവും ജീവനും ഒന്നിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് ഇരുവരും. ജാങ്കോ സ്പേസ്ന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ.

നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ എന്ന് തങ്ങളോട് ആളുകൾ ചോദിക്കുന്നത് കാണാറുണ്ടെന്ന് അനുമോളും ജീവൻ രാജും. ഇപ്പോൾ ജീവനെയും തന്നെയും കുറിച്ച് മാത്രമല്ല, സുസുവിലെ സിദ്ധാർഥിനെയും ചേർത്തുകമന്റുകൾ വരാൻ തുടങ്ങിയെന്നാണ് അനുവിന് പറയാനുള്ളത്. 23 വയസ്സേ ഉള്ളൂ അവന്. ഞാനും അവനും വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആന്റിമാരും അങ്കിളുമാരും മെസേജ് അയക്കുന്നത്. ഒരു ഉദ്‌ഘാടനത്തിനു വേണ്ടി കിളിമാനൂര് പോയപ്പോൾ രണ്ടുപേജുള്ള കത്താണ് ഇത് സംബന്ധിച്ചുകൊണ്ട് തനിക്ക് കിട്ടിയതെന്നും അനു പറഞ്ഞു.

നിങ്ങൾ കല്യാണം കഴിച്ചു കാണാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. പ്രായവ്യത്യാസം ഒക്കെ ഞങ്ങൾക്ക് അറിയാം. പക്ഷേ സച്ചിനും,അഭിഷേക് ബച്ചനും ഒക്കെ വിവാഹം കഴിച്ചല്ലേ ജീവിക്കുന്നത് എന്നൊക്കെയാണ് ആ കത്തിൽ ഉണ്ടായിരുന്നത്. തങ്കച്ചനെ ഞാൻ തേച്ചോ എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എന്നോട് അത് പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നും അനു പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുരനുഭവം ഉണ്ടായിട്ടുണ്ട്, രണ്ടാമതും അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ പേടിയുണ്ടാകും; മമിത ബൈജു

Next Post

പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചംഗ സംഘം, ചോദ്യം ചെയ്ത എസ് ഐയെ മർദ്ദിച്ചു; പ്രതികളെ തേടി പൊലീസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചംഗ സംഘം, ചോദ്യം ചെയ്ത എസ് ഐയെ മർദ്ദിച്ചു; പ്രതികളെ തേടി പൊലീസ്

പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ അഞ്ചംഗ സംഘം, ചോദ്യം ചെയ്ത എസ് ഐയെ മർദ്ദിച്ചു; പ്രതികളെ തേടി പൊലീസ്

‘നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്’; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്

'നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്'; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്

“ശ്രീ നാരായണ ഗുരുവി​െൻറയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും നവോത്ഥാന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണം”

``ശ്രീ നാരായണ ഗുരുവി​െൻറയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും നവോത്ഥാന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണം''

‘വസ്ത്രങ്ങളെടുക്കാൻ പോലും സമയം തന്നില്ല’: അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

‘വസ്ത്രങ്ങളെടുക്കാൻ പോലും സമയം തന്നില്ല’: അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021