• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“ശ്രീ നാരായണ ഗുരുവി​െൻറയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും നവോത്ഥാന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണം”

by Web Desk 04 - News Kerala 24
September 3, 2023 : 7:32 pm
0
A A
0
“ശ്രീ നാരായണ ഗുരുവി​െൻറയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും നവോത്ഥാന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണം”

വർക്കല: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന ഒന്നിപ്പ് പര്യടനത്തി​െൻറ ഭാഗമായി വർക്കല ശിവഗിരി മഠം സന്ദർശിക്കുകയുണ്ടായി. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാനന്ദ റസാഖ് പാലേരിയേയും സംഘത്തെയും സ്വീകരിച്ചു. മഠത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌ത റസാഖ് പാലേരി അരമണിക്കൂറിലേറെ മഠത്തിൽ ചെലവഴിച്ചു.ശ്രീനാരായണഗുരുവിന്റെ മാനവിക ദർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജാതീയ മേധാവിത്വങ്ങൾക്കെതിരായ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും സ്വാമി ശുഭാനന്ദയുമായി അദ്ദേഹം സംസാരിച്ചു. സവർണ ഫാഷിസത്തി​െൻറ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ യാഥാർത്ഥ്യമാകേണ്ടതെന്ന് വെൽഫെയർ പാർട്ടി കരുതുന്നു. മഹാത്മ അയ്യൻകാളി, ശ്രീനാരായണഗുരു, വക്കം അബ്ദുൽ ഖാദർ തുടങ്ങിയവർ നയിച്ച കേരളീയ നവോത്ഥാനത്തിൽ പങ്കാളികളായ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾക്ക് ഇതിൽ സുപ്രധാനമായ പങ്കു വഹിക്കാൻ കഴിയും.

മുസ്ലിങ്ങൾ, ദലിത്-ആദിവാസി വിഭാഗങ്ങൾ, ക്രൈസ്തവർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മത്സ്യതൊഴിലാളി സമൂഹം തുടങ്ങി സവർണ്ണ വംശീയ വാദികളല്ലാത്ത മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. അതി​െൻറ ഭാഗമായുള്ള പര്യടനമാണ് ഒന്നിപ്പിലൂടെ പാർട്ടി ലക്ഷ്യം വെക്കുന്നതെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു.

റസാഖ് പാലേരിയുടെ സന്ദർശനം സന്തോഷകരമായ അനുഭവമായിരുന്നുവെന്നും സാമൂഹിക സഹവർത്തിത്വത്തിനും വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിർത്താൻ വേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്നും സ്വാമി ശുഭാനന്ദ കൂട്ടിച്ചേർത്തു.

സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഒന്നിപ്പു പര്യടനത്തിലൂടെ ശ്രമിക്കുന്നത്. വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ജോൺ, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ , ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ ട്രഷറർ എം കെ ഷാജഹാൻ,എൻ. എം അൻസാരി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്’; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്

Next Post

‘വസ്ത്രങ്ങളെടുക്കാൻ പോലും സമയം തന്നില്ല’: അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘വസ്ത്രങ്ങളെടുക്കാൻ പോലും സമയം തന്നില്ല’: അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

‘വസ്ത്രങ്ങളെടുക്കാൻ പോലും സമയം തന്നില്ല’: അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ

ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതിരുന്നത് 793 കോടി രൂപ

ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതിരുന്നത് 793 കോടി രൂപ

കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ

കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ

‘വായ്​ മൂടിക്കെട്ടിയ പോത്ത്’; മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം

‘വായ്​ മൂടിക്കെട്ടിയ പോത്ത്’; മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In