• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതിരുന്നത് 793 കോടി രൂപ

by Web Desk 04 - News Kerala 24
September 3, 2023 : 8:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതിരുന്നത് 793 കോടി രൂപ

കോഴിക്കോട് : സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതെപോയത് 793.48 കോടി രൂപയെന്ന് കണക്കുകൾ. ആദിവാസി മേഖലയിലെ സമഗ്രവികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയാണ് ചെലവഴിക്കുന്നതിൽ കുറവ് വരുത്തിയത്. 2011-12 മുതൽ 2022- 23 വരെയുള്ള കണക്കാണിത്.2022-23ൽ ബജറ്റിൽ വകയിരുത്തിയത് 690.72 കോടിയാണ്. ഇതിൽ 605.09 കോടി ചെലവഴിച്ചു. 85.62 കോടി ചെലവഴിച്ചില്ല. ഏറ്റവുമധികം തുക ചെലവഴിക്കാതെപോയത് 2019 -20 കാലത്താണ്. 699.91 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 437.41 കോടിയാണ്. ചെലവഴിക്കാതെ ബാക്കിയായത് 262.50 കോടിയാണ്.2021-22 ൽ 62.18 കോടിയും 2020-21ൽ 40.33 കോടിയും ബാക്കിയായി. 2017-18 ൽ ബജറ്റിൽ വകയിരുത്തിയത് 569.20 കോടിയാണ് . അതിൽ ചെലവഴിച്ചത് 530.93 കോടിയാണ്. ബാക്കി 97.49 കോടി രൂപ ചെലവഴിച്ചില്ല. 2018-19ൽ 569.30 കോടി ബജറ്റിൽ വകയിരുത്തി. അതിൽ 522.08 കോടിയാണ് ചെലവഴിച്ചത്. 47.11 കോടി രൂപ ചെലവഴിച്ചില്ലെന്നും കണക്കുകൾ പറയുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ

Next Post

കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ

കുറിച്ച് വെച്ചോളു, റെക്കോർഡ് ഭൂരിപക്ഷത്തിന് ചാണ്ടി ജയിക്കുമെന്ന് ഷാഫി പറമ്പിൽ

‘വായ്​ മൂടിക്കെട്ടിയ പോത്ത്’; മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം

‘വായ്​ മൂടിക്കെട്ടിയ പോത്ത്’; മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം

തെരഞ്ഞെടുപ്പ് ഏകീകരണം: ബി.ജെ.പി സമഗ്രാധിപത്യത്തെ സമ്പൂർണമാക്കുന്ന പദ്ധതി -വെൽഫെയർ പാർട്ടി

തെരഞ്ഞെടുപ്പ് ഏകീകരണം: ബി.ജെ.പി സമഗ്രാധിപത്യത്തെ സമ്പൂർണമാക്കുന്ന പദ്ധതി -വെൽഫെയർ പാർട്ടി

പുതുപ്പള്ളിയിലേക്ക് കള്ളവോട്ട് ചെയ്യാന്‍ ആരും വരേണ്ടെന്ന് വി.ഡി. സതീശൻ, തൃക്കാക്കരയില്‍ വന്ന അനുഭവമാകുമെന്ന് മുന്നറിയിപ്പ്

പുതുപ്പള്ളിയിലേക്ക് കള്ളവോട്ട് ചെയ്യാന്‍ ആരും വരേണ്ടെന്ന് വി.ഡി. സതീശൻ, തൃക്കാക്കരയില്‍ വന്ന അനുഭവമാകുമെന്ന് മുന്നറിയിപ്പ്

ശ്രാവണ മാസത്തിൽ രാഹുൽ ഗാന്ധി മട്ടൻ ഭക്ഷിച്ചത് മതവികാരത്തെ വ്രണപ്പെടുത്തി: ബി.ജെ.പി

ശ്രാവണ മാസത്തിൽ രാഹുൽ ഗാന്ധി മട്ടൻ ഭക്ഷിച്ചത് മതവികാരത്തെ വ്രണപ്പെടുത്തി: ബി.ജെ.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021