• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

6046 കോടി! ബി.ജെ.പിയുടെ ആസ്തിയിൽ വൻ വർധന; എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

by Web Desk 04 - News Kerala 24
September 5, 2023 : 6:41 pm
in Kerala, News
Reading Time: 1 min read
0
A A
0
6046 കോടി! ബി.ജെ.പിയുടെ ആസ്തിയിൽ വൻ വർധന; എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ബി.ജെ.പിയുടെ ആസ്തികളിൽ 21 ശതമാനത്തിന്‍റെ വർധനവെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2021, 2022 സാമ്പത്തിക വർഷത്തെ കണക്കാണിത്.ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി), ഇന്ത്യൻ നാഷ്നൽ കോൺഗ്രസ് (ഐ.എൻ.സി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം), തൃണമൂൽ കോൺഗ്രസ് (എ.ഐ.ടി.സി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.ഇ.പി) തുടങ്ങിയ രാജ്യത്തെ എട്ട് ദേശീയ പാർട്ടികളുടെ 2020-21, 2021-22 സാമ്പത്തിക വർഷത്തെ ആസ്തിയും ബാധ്യതകളുമാണ് എ.ഡി.ആർ വിശകലനം ചെയ്തത്.

2020-21 സാമ്പത്തിക വർഷത്തിൽ ഈ എട്ട് ദേശീയ പാർട്ടികൾ പ്രഖ്യാപിച്ച മൊത്തം ആസ്തി 7297.618 കോടി രൂപയായിരുന്നു. ഇത്2021-22 സാമ്പത്തിക വർഷത്തിൽ 8829.158 കോടിയായി ഉയർന്നു. ഏറ്റവും കൂടുതൽ പ്രഖ്യാപിത ആസ്തിയുള്ളത് ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ ആസ്തി 2020-21ൽ 4990 കോടി ആയിരുന്നുവെങ്കിൽ 2021-22 ൽ ഇത് 6046 ആയി ഉയർന്നു. രണ്ട് വർഷത്തിനിടയിലെ അവരുടെ വർധനവ് ഏറ്റവും ഉയർന്നതാണ്. മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. അതേസമയം, ആസ്തിയിൽ രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന്‍റേത് 691 കോടിയിൽനിന്ന് 16.5 ശതമാനം വർധിച്ച് 805 കോടിയായി.

വാർഷിക പ്രഖ്യാപിത ആസ്തിയിൽ കുറവ് കാണിക്കുന്ന ഏക ദേശീയ പാർട്ടി ബി.എസ്.പി ആണ്. 2020-21 നും 2021-22 നും ഇടയിൽ ബി.എസ്.പിയുടെ മൊത്തം ആസ്തി 732.79 കോടി രൂപയിൽ നിന്ന് 690.71 കോടിയായി കുറഞ്ഞു. 5.74 ശതമാനത്തിന്‍റെ കുറവാണിത്. അതേസമയം, കോൺഗ്രസ് പാർട്ടികൾക്കാണ് ഏറ്റവും കൂടുതൽ ബാധ്യതകൾ ഉള്ളത്. 71.58 കോടി രൂപ. തൊട്ടുപിന്നിൽ സി.പി.ഐ.എം ആണ്.

2020-21, 2021-22 സാമ്പത്തിക വർഷത്തിനിടയിൽ അഞ്ച് പാർട്ടികൾ ബാധ്യതകളിൽ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷ്നൽ കോൺഗ്രസ് (29.63 കോടിയുടെ കുറവ്), ബി.ജെ.പി (6.035 കോടി), സി.പി.ഐ.എം (3.899 കോടി), എ.ഐ.ടി.സി (1.306 കോടി), എൻ.സി.പി (ഒരു ലക്ഷം രൂപ) എന്നിങ്ങനെയാണ് കണക്ക്.

വായ്പ എടുത്ത ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ അല്ലെങ്കിൽ ഏജൻസികൾ എന്നിവയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ പാർട്ടികളോട് നിർദേശിക്കുന്ന ഐ.സി.എ.ഐ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ദേശീയ പാർട്ടികൾ പരാജയപ്പെട്ടതായും എ.ഡി.ആർ കണ്ടെത്തി. വായ്പ ലഭിച്ച്, ഒന്നു മുതൽ അഞ്ച് വർഷം അല്ലെങ്കിൽ അഞ്ച് വർഷത്തിന് ശേഷം തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കൽ: വാദം പൂർത്തിയായി, ഹരജികൾ വിധി പറയാൻ മാറ്റി

Next Post

പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കൽപ്പറ്റയിൽ മദ്യപിച്ച്‌ സംഘർഷം: പരിക്കേറ്റ യുവാവ്‌ മരിച്ചു

കൽപ്പറ്റയിൽ മദ്യപിച്ച്‌ സംഘർഷം: പരിക്കേറ്റ യുവാവ്‌ മരിച്ചു

മസ്‌റ്ററിങ്‌ തുടരുന്നു: ക്ഷേമ പെൻഷൻ ഒരാൾക്കും നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്

മസ്‌റ്ററിങ്‌ തുടരുന്നു: ക്ഷേമ പെൻഷൻ ഒരാൾക്കും നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

റോഡരികിൽ അഴുക്കുപാത്രങ്ങൾ കഴുകിത്തുടങ്ങി; ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ

റോഡരികിൽ അഴുക്കുപാത്രങ്ങൾ കഴുകിത്തുടങ്ങി; ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021