• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മസ്‌റ്ററിങ്‌ തുടരുന്നു: ക്ഷേമ പെൻഷൻ ഒരാൾക്കും നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്

by Web Desk 04 - News Kerala 24
September 5, 2023 : 6:50 pm
in Kerala, News
Reading Time: 1 min read
0
A A
0
മസ്‌റ്ററിങ്‌ തുടരുന്നു: ക്ഷേമ പെൻഷൻ ഒരാൾക്കും നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം> വാർഷിക മസ്‌റ്ററിങ്‌ ചെയ്യാത്തതിന്റെ പേരിൽ ഒരാളും ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്ന്‌ പുറത്തുപോകില്ല. സാമുഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ ഒരാൾക്കും നഷ്ടപ്പെടില്ലന്ന്‌ ധന വകുപ്പ്‌ വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി കഴിഞ്ഞമാസം 57.42 ലക്ഷം പേർക്ക്‌ രണ്ടുമാസത്തെ പെൻഷൻ വീതം വിതരണം ചെയ്‌തിട്ടുണ്ട്‌. സാമൂഹ്യസുരക്ഷ പെൻഷൻ 50,67,633 പേർക്കും, ക്ഷേമനിധി ബോർഡ്‌ പെൻഷൻ 6.74,245 പേർക്കും ലഭിച്ചു.

വാർഷിക പെൻഷൻ മസ്‌റ്റിങ്‌ കണക്കിൽ സാമൂഹ്യസുരക്ഷ പെൻഷൻ വിഭാഗത്തിൽ 44.57 ലക്ഷം പേരും, ക്ഷേമനിധി പെൻഷൻ വിഭാഗത്തിൽ 9.32 ലക്ഷം പേരും മസ്‌റ്റർ ചെയ്‌തു. പലതവണ കലാവധി നീട്ടിനൽകിയിട്ടാണ്‌ വാർഷിക മസ്‌റ്ററിങ്‌ കഴിഞ്ഞ 31ന്‌ അവസാനിപ്പിച്ചത്‌. എന്നാൽ, തുടർന്നും എല്ലാ മാസവും ഒന്നുമുതൽ 20വരെ തീയതികളിൽ മസ്‌റ്ററിങ്‌ പൂർത്തിയാക്കാൻ സൗകര്യമുണ്ട്‌. ഇത്‌ ചെയ്യുന്ന മുറയ്‌ക്ക്‌ പെൻഷൻ ലഭ്യമാകും.

നിലവിൽ പെൻഷൻ വിവരശേഖരത്തിൽ സാമൂഹ്യസുരക്ഷ വിഭാഗത്തിൽ 52.53 ലക്ഷം പേരുടെയും, ക്ഷേമനിധി വിഭാഗത്തിൽ 12.6 ലക്ഷം പേരുടെ വിവരങ്ങൾ ലഭ്യമാണ്‌. ഇതിൽ ഒരാളെപോലും പദ്ധതിയിൽനിന്ന്‌ ഒഴിവാക്കിയിട്ടില്ല, ഒഴിവാക്കുകയുമില്ലെന്ന്‌ ധന വകുപ്പ്‌ വ്യക്തമാക്കി. മരണപ്പെട്ടവർ മസ്‌റ്ററിങ്ങിലൂടെ ഒഴിവാക്കപ്പെടുന്നുണ്ട്‌. സംസ്ഥാനം വിട്ട്‌ മക്കൾക്കൊപ്പവും മറ്റും താമസിക്കുന്നവർക്ക്‌ മസ്‌റ്ററിങ്‌ സാധ്യമായിട്ടില്ലെന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇവർക്കടക്കം നാട്ടിലെത്തി മസ്‌റ്ററിങ്‌ പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൽപ്പറ്റയിൽ മദ്യപിച്ച്‌ സംഘർഷം: പരിക്കേറ്റ യുവാവ്‌ മരിച്ചു

Next Post

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

റോഡരികിൽ അഴുക്കുപാത്രങ്ങൾ കഴുകിത്തുടങ്ങി; ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ

റോഡരികിൽ അഴുക്കുപാത്രങ്ങൾ കഴുകിത്തുടങ്ങി; ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ

‘ഉദയനിധിക്കെതിരെ നടപടി വേണം’; ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്

‘ഉദയനിധിക്കെതിരെ നടപടി വേണം’; ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്

ഭിന്നശേഷി വിദ്യാർഥികൾക്ക്‌ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

ഭിന്നശേഷി വിദ്യാർഥികൾക്ക്‌ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ

ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021