• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മയക്കുമരുന്ന് കടത്ത്​; ജില്ലയിൽ ഒരാൾ കൂടി കരുതൽ തടങ്കലിൽ

by Web Desk 04 - News Kerala 24
September 6, 2023 : 2:42 pm
in Kerala, News
0
A A
0
മയക്കുമരുന്ന് കടത്ത്​; ജില്ലയിൽ ഒരാൾ കൂടി കരുതൽ തടങ്കലിൽ

കൊ​ല്ലം: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ൽ ത​ട​യ​ൽ വ​കു​പ്പ് പ്ര​കാ​രം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.ശൂ​ര​നാ​ട്, കി​ട​ങ്ങ​യം നോ​ർ​ത്ത്, ചെ​ളി​യി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(33)​നെ​യാ​ണ് പി​റ്റ് (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ല്ലി​സി​റ്റ് ട്രാ​ഫി​ക്ക്) നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്. 71.19 ഗ്രാം ​മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​ര​വേ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ അ​നീ​ഷി​നെ​യും സു​ഹൃ​ത്താ​യ വൈ​ശാ​ഖി​നേ​യും​ അ​റ​സ്റ്റ് ചെ​യ്യ്തി​രു​ന്നു. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​വ​ര​വെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

ല​ഹ​രി​മ​രു​ന്ന്​ ക​ച്ച​വ​ട സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് ​മു​ഖേ​ന സി​റ്റി ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വാ​യ​ത്.ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷാ​ജി​മോ​ൻ, ബി​ജു, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത്​ ക​രു​ത​ൽ ത​ട​ങ്ക​ലി​നാ​യി അ​യ​ച്ച​ത്. കൂ​ട്ട് പ്ര​തി​യാ​യ വൈ​ശാ​ഖി​നെ നേ​ര​ത്തെ ത​ന്നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നും ജി​ല്ല​യി​ലെ ല​ഹ​രി വി​ത​ര​ണ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പി​റ്റ് എ​ൻ.​ഡി.​പി.​എ​സ്​ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…

Next Post

അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്

അനിയനുമായി ​ഗുസ്തി പിടിച്ചു, നിലത്തടിച്ചപ്പോൾ മരിച്ചു; സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്

‘നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൂടേ, റെസ്റ്റ് ചെയ്തൂടേ’: ‘ജയിലർ’ കാണാൻ എത്തിയപ്പോഴും ചാണ്ടി ഉമ്മനെ വളഞ്ഞ് മാധ്യമങ്ങൾ

‘നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൂടേ, റെസ്റ്റ് ചെയ്തൂടേ’: ‘ജയിലർ’ കാണാൻ എത്തിയപ്പോഴും ചാണ്ടി ഉമ്മനെ വളഞ്ഞ് മാധ്യമങ്ങൾ

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണമില്ലാത്തത് തന്നെയാണ് സനാതനത്തിന്‍റെ ഉദാഹരണം – ഉദയനിധി സ്റ്റാലിൻ

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണമില്ലാത്തത് തന്നെയാണ് സനാതനത്തിന്‍റെ ഉദാഹരണം - ഉദയനിധി സ്റ്റാലിൻ

പ്ര​ത്യേ​ക സ​മ്മേ​ള​നത്തിന്‍റെ ആദ്യദിനം പഴയ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിൽ; തുടർന്നുള്ള ദിവസങ്ങളിൽ പുതിയ മന്ദിരത്തിൽ

പ്ര​ത്യേ​ക സ​മ്മേ​ള​നത്തിന്‍റെ ആദ്യദിനം പഴയ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിൽ; തുടർന്നുള്ള ദിവസങ്ങളിൽ പുതിയ മന്ദിരത്തിൽ

കൊല്ലപ്പെട്ട എയർ ഹോസ്റ്റസിന്റെ ശരീരം കണ്ടെത്തിയത് അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിൽ

കൊല്ലപ്പെട്ട എയർ ഹോസ്റ്റസിന്റെ ശരീരം കണ്ടെത്തിയത് അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021