• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

by Web Desk 04 - News Kerala 24
September 6, 2023 : 5:06 pm
in Kerala, News
Reading Time: 1 min read
0
A A
0
എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

തൃശൂർ: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം തൃശൂർ അയ്യന്തോൾ ഹരിശ്രീ നഗറിൽ തേജസ്വിനിയിൽ എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ ഹരികൃഷ്‌ണനും തൃശൂർ മാടക്കത്തറ പണിക്കപ്പറമ്പിൽ ശരശ്‌ചന്ദ്രന്റേയും വൽസലകുമാരിയുടേയും മകൾ അശ്വതിയും വിവാഹിതരായി.കുട്ടനല്ലൂർ സിവിസി പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌കാരാട്ട്‌, വൃന്ദകാരാട്ട്‌, എം എ ബേബി, സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയറ്റ്‌, കമ്മിറ്റി അംഗങ്ങൾ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്ട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, നടൻമാരായ മമ്മുട്ടി, സുരേഷ്‌ ഗോപി, മുകേഷ്‌, ആസിഫ്‌ അലി, ടി ജി രവി, ഇടവേള ബാബു, ഇർഷാദ്‌, രമേഷ്‌ പിഷാരടി, സംവിധായകരായ രൺജി പണിക്കർ, പ്രിയനന്ദൻ തുടങ്ങിയവരും വിവിധ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം.വി ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ. സുധാകരന്‍

Next Post

ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ…ആശംസകളുമായി മുഖ്യമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ...ആശംസകളുമായി മുഖ്യമന്ത്രി

പുതുപ്പള്ളിയിൽ പോളിങ്‌ ശതമാനം കുറഞ്ഞത്‌ കെണിയെന്ന്‌ കെ സുധാകരൻ

പുതുപ്പള്ളിയിൽ പോളിങ്‌ ശതമാനം കുറഞ്ഞത്‌ കെണിയെന്ന്‌ കെ സുധാകരൻ

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

സനാതന ധർമ വിവാദം: വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സനാതന ധർമ വിവാദം: വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാട്സ്ആപ് പ്രചാരണം:റനവ്യു വകുപ്പിലെ ക്ലാർക്കിന് സസ്പെൻഷൻ

വാട്സ്ആപ് പ്രചാരണം:റനവ്യു വകുപ്പിലെ ക്ലാർക്കിന് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021