• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുപ്പള്ളിയിൽ പോളിങ്‌ ശതമാനം കുറഞ്ഞത്‌ കെണിയെന്ന്‌ കെ സുധാകരൻ

by Web Desk 04 - News Kerala 24
September 6, 2023 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതുപ്പള്ളിയിൽ പോളിങ്‌ ശതമാനം കുറഞ്ഞത്‌ കെണിയെന്ന്‌ കെ സുധാകരൻ

കണ്ണൂർ> പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ്‌ ശതമാനം കുറഞ്ഞത്‌ സിപിഐ എം കെണിയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. മുഴുവൻ യുഡിഎഫ്‌ വോട്ടർമാർക്കും വോട്ടുചെയ്യാനായില്ല. വോട്ടിങ്ങ്‌ ശതമാനം കുറഞ്ഞത്‌ ബോധപൂർവമുണ്ടാക്കിയ കെണിയാണ്‌. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്‌ സുധാകരൻ പറഞ്ഞു.ഇക്കാര്യത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആരോപണം വസ്‌തുതാപരമാണ്‌. പോളിങ്‌ ശതമാനം 80 ശതമാനത്തിലേറെ ഉയരുമെന്ന്‌ പ്രതീക്ഷിച്ചതായും സുധാകരൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ…ആശംസകളുമായി മുഖ്യമന്ത്രി

Next Post

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

വീടിന്‍റെ ആധാരം അടക്കം മോഷണം പോയി; പൊലീസില്‍ പരാതിയുമായി നടി നിരോഷ

സനാതന ധർമ വിവാദം: വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സനാതന ധർമ വിവാദം: വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാട്സ്ആപ് പ്രചാരണം:റനവ്യു വകുപ്പിലെ ക്ലാർക്കിന് സസ്പെൻഷൻ

വാട്സ്ആപ് പ്രചാരണം:റനവ്യു വകുപ്പിലെ ക്ലാർക്കിന് സസ്പെൻഷൻ

ഭാരത് ജോഡോ യാത്രയുടെ വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ ഏഴിന്

ഭാരത് ജോഡോ യാത്രയുടെ വാർഷികാഘോഷവും പദയാത്രകളും സെപ്റ്റംബർ ഏഴിന്

പാക്കിസ്ഥാനികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി; വെറുതെ കേട്ടിരിക്കില്ലെന്ന് ഗംഭീർ

പാക്കിസ്ഥാനികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി; വെറുതെ കേട്ടിരിക്കില്ലെന്ന് ഗംഭീർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021