• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെല്ല്‌ സംഭരണം: കേരളത്തിന്‌ ലഭിക്കാനുള്ള 1000 കോടി നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യസെക്രട്ടറി

by Web Desk 04 - News Kerala 24
September 6, 2023 : 9:00 pm
in Kerala, News
Reading Time: 1 min read
0
A A
0
നെല്ല്‌ സംഭരണം: കേരളത്തിന്‌ ലഭിക്കാനുള്ള 1000 കോടി നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യസെക്രട്ടറി

തിരുവനന്തപുരം > നെല്ല്‌സംഭരണത്തിനും മറ്റ്‌ വിവിധ പദ്ധതികളിലുമായി കേരളത്തിന്‌ ലഭിക്കാനുള്ള ആയിരംകോടിയലധികം രൂപ അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാമെന്ന്‌ കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ ഉറപ്പ്‌. നെല്ല് സംഭരണപദ്ധതി പ്രകാരം കർഷകർക്ക് നൽകാനുള്ള താങ്ങുവില, ഭക്ഷ്യഭദ്രതാ നിയമപ്രകാരവും പിഎംജികെഎവൈ. പദ്ധതിപ്രകാരവുമുള്ള ഗതാഗതച്ചെലവുകൾ, റേഷൻ വ്യാപാരികൾക്കുള്ള മാർജിൻ വിഹിതം എന്നിവ ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരമുള്ള ഗതാഗത-കൈകാര്യ ചെലവുകൾ എന്നീ ഇനങ്ങളിലായാണ്‌ ഇത്രയും തുക ലഭിക്കാനുള്ളത്‌. ബുധനാഴ്‌ച സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടന്ന ചർച്ചയിലാണ്‌ സഞ്‌ജീവ്‌ ചോപ്ര ഇക്കാര്യം അറിയിച്ചത്‌.

റേഷൻകടകളെ ആധുനികീകരിച്ചും വൈവിധ്യവത്ക്കരിച്ചുകൊണ്ടും സംസ്ഥാനത്ത് നടപ്പാക്കുന്ന കെ – സ്റ്റോർപദ്ധതി, കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ വിഹിതം വീട്ടിലെത്തിച്ചു നൽകുന്ന ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലും വിദൂരപ്രദേശങ്ങളിലും താമസസ്ഥലത്ത് റേഷൻവിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻകടകൾ, 20 രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷാ ഹോട്ടലുകൾ, അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻകടകളിൽ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാൻസൗകര്യം ഒരുക്കുന്ന റേഷൻ റൈറ്റ് കാർഡ് എന്നിവ ദേശീയതലത്തിൽ ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും സെക്രട്ടറി മന്ത്രിയെ അറിയിച്ചു.

തോന്നയ്‌ക്കലിലുള്ള കെ – സ്റ്റോർ, കിഴക്കേകോട്ടയിലെ സപ്ലൈകോ വിൽപ്പനശാല എന്നിവ സന്ദർശിച്ചു. മംഗലപുരത്തെ റേഷൻകടയിൽ എത്തിയ അദ്ദേഹം കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവർത്തനം നേരിൽകണ്ട്‌ മനസ്സിലാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിന്തൽമണ്ണ പെട്രോൾ ടാങ്കർ അപകടം; ഒഴിവായത്‌ വൻദുരന്തം

Next Post

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

പോളിംഗ് വെട്ടികുറയ്ക്കാൻ ശ്രമിച്ചു, പരാതി പറഞ്ഞപ്പോൾ ​ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തി; ആരോപണവുമായി ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് എക്സിറ്റ് പോൾ; 14% കൂടുതല്‍ വോട്ടിന് വിജയമെന്ന് ആക്സിസ് മൈ ഇന്ത്യ

രാജ്യത്ത് പഞ്ചസാര വില കൂടുന്നു; കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

രാജ്യത്ത് പഞ്ചസാര വില കൂടുന്നു; കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021