• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കും -വി.എൻ വാസവൻ

by Web Desk 04 - News Kerala 24
September 6, 2023 : 10:18 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കും -വി.എൻ വാസവൻ

തൃശൂർ: പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ എൽ.ഡി.എഫ് ജയിക്കുമെന്നും അതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാണ്​ വരാൻ പോകുന്നത്​.

മണ്ഡലത്തിൽ മുമ്പ്​ ബി.ജെ.പി വോട്ട്​ മറിച്ച അനുഭവമുണ്ട്. അത് ഇത്തവണ നടന്നോ എന്ന്​ അറിയേണ്ടതുണ്ട്​. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിച്ചെന്ന കോൺഗ്രസിന്‍റെ ആരോപണം തള്ളിയ മന്ത്രി, വരിയിൽ നിന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം നേരം വൈകിയതെന്നും പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അദ്ദേഹം തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.എം ചോർത്തുമെന്ന്​ ചോദിച്ച മന്ത്രി, വിഷയത്തിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടാൽ പിന്തുണക്കുമെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Next Post

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

കോഴിക്കോട് -തൃശൂർ പാസഞ്ചർ റദ്ദാക്കൽ; റെയിൽവേ തീരുമാനം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

കോഴിക്കോട് -തൃശൂർ പാസഞ്ചർ റദ്ദാക്കൽ; റെയിൽവേ തീരുമാനം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

‘ഇങ്ങിനെ ചെയ്താൽ ബി.ജെ.പി ഈ കളി അവസാനിപ്പിച്ചേക്കും’; പേര്​ മാറ്റത്തെ പരിഹസിച്ച് ശശി തരൂർ

‘ഇങ്ങിനെ ചെയ്താൽ ബി.ജെ.പി ഈ കളി അവസാനിപ്പിച്ചേക്കും’; പേര്​ മാറ്റത്തെ പരിഹസിച്ച് ശശി തരൂർ

11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത്

11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021