• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

by Web Desk 04 - News Kerala 24
September 6, 2023 : 10:19 pm
in India, News
Reading Time: 1 min read
0
A A
0
സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം സംവരണം തുടരും -മോഹൻ ഭാഗവത്

ന്യൂഡൽഹി: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അദൃശ്യമാണെങ്കിലും വിവേചനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ സ്വന്തം ജനങ്ങൾ സമൂഹവ്യവസ്ഥയിൽ പിന്നിലാണ് നിൽക്കുന്നത്. നമ്മൾ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വർഷമായി തുടരുന്നു. അവർക്ക് തുല്യത ലഭിക്കും വരെ ചില പ്രത്യേക കാര്യങ്ങൾ ആവശ്യമായി വരും. അതിലൊന്നാണ് സംവരണം. വിവേചനം നിലനിൽക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആർ.എസ്.എസ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ, സാമ്പത്തിക സമത്വത്തെ കുറിച്ചല്ല ജനങ്ങൾക്ക് എല്ലാവർക്കും തുല്യമായ ബഹുമാനം ലഭിക്കുന്നതിനെ കുറിച്ചാണ് താൻ പറയുന്നതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളി തെരഞ്ഞെടുപ്പുഫലം കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കും -വി.എൻ വാസവൻ

Next Post

ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

കോഴിക്കോട് -തൃശൂർ പാസഞ്ചർ റദ്ദാക്കൽ; റെയിൽവേ തീരുമാനം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

കോഴിക്കോട് -തൃശൂർ പാസഞ്ചർ റദ്ദാക്കൽ; റെയിൽവേ തീരുമാനം മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

‘ഇങ്ങിനെ ചെയ്താൽ ബി.ജെ.പി ഈ കളി അവസാനിപ്പിച്ചേക്കും’; പേര്​ മാറ്റത്തെ പരിഹസിച്ച് ശശി തരൂർ

‘ഇങ്ങിനെ ചെയ്താൽ ബി.ജെ.പി ഈ കളി അവസാനിപ്പിച്ചേക്കും’; പേര്​ മാറ്റത്തെ പരിഹസിച്ച് ശശി തരൂർ

11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത്

11 ദിവസമായി മകനെ കാണാനില്ല, അമ്മയുടെ പരാതി; ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു, അനിയനെ കൊന്ന ജേഷ്ഠൻ അകത്ത്

കെല്‍ട്രോണിന്‍റെ കീഴില്‍ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്

എഐ ക്യാമറ അഴിമതി ആരോപണം: ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമുണ്ടാകുമോ? പൊതുതാൽപ്പര്യ ഹർജി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021