• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉദയനിധിയെ പിന്തുണച്ച് എം.കെ സ്റ്റാലിൻ; ‘വംശഹത്യയെന്ന പദം ഉപയോഗിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യമറിയാതെ’

by Web Desk 04 - News Kerala 24
September 7, 2023 : 1:04 pm
in India, News
Reading Time: 1 min read
0
A A
0
ഉദയനിധിയെ പിന്തുണച്ച് എം.കെ സ്റ്റാലിൻ; ‘വംശഹത്യയെന്ന പദം ഉപയോഗിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യമറിയാതെ’

ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാരുടെ യോഗത്തിൽ ഉദയനിധിക്ക് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവകാശവാദങ്ങളും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിക്കെതിരായ നുണകൾ അറിയാതെയാണോ പ്രധാനമന്ത്രി സംസാരിക്കുന്നത്. അതോ അറിഞ്ഞുകൊണ്ട് അദ്ദേഹം അങ്ങനെ പ്രതികരിക്കുകയാണോ ചെയ്യുന്നതെന്നും സ്റ്റാലിൻ ചോദിച്ചു.

സനാതന ധർമത്തെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തത്. പട്ടികജാതി വിഭാഗങ്ങൾ, ഗോത്രവർഗ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് നേരെ വിവേചനം സൃഷ്ടിക്കുന്നതാണ് സനാതന ധർമമെന്നാണ് ഉദയനിധി വ്യക്തമാക്കിയത്. അടിച്ചമർത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉൾക്കൊള്ളാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

എന്നാൽ, ഉദയനിധിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ജനശ്രദ്ധ തിരിക്കുന്നതിനാണോ സനാതധ ധർമം സംബന്ധിച്ച വിവാദം ഉയർത്തികൊണ്ടു വരുന്നതെന്ന് സംശയമുണ്ട്. മണിപ്പൂർ, സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ എന്നിവയിലൊന്നും കേന്ദ്രമന്ത്രിമാർ ഇതുവരെ പ്രതികരിച്ചില്ല. ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യാതെ സനാതന ധർമം സംബന്ധിച്ച വിവാദമാണ് കേന്ദ്രമന്ത്രിസഭ ​ചർച്ച ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഹ്റൈൻ: സർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം

Next Post

പോളിങ് വൈകൽ: സ്വാഭാവിക കാലതാമസമെന്ന് കോട്ടയം കലക്ടർ, യു.ഡി.എഫ് ആരോപണം തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോളിങ് വൈകൽ: സ്വാഭാവിക കാലതാമസമെന്ന് കോട്ടയം കലക്ടർ, യു.ഡി.എഫ് ആരോപണം തള്ളി

പോളിങ് വൈകൽ: സ്വാഭാവിക കാലതാമസമെന്ന് കോട്ടയം കലക്ടർ, യു.ഡി.എഫ് ആരോപണം തള്ളി

സംസ്ഥാനത്ത് 43 മെഡിക്കല്‍ പി.ജി. സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് 43 മെഡിക്കല്‍ പി.ജി. സീറ്റുകള്‍ക്ക് അനുമതി

മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാന വിഷയം-യു.എസ്

മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാന വിഷയം-യു.എസ്

മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരും, ഇന്ത്യ ഒന്നിക്കും- രാഹുൽ ഗാന്ധി

വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരും, ഇന്ത്യ ഒന്നിക്കും- രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021