• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസ്‌ ദേശീയ സമ്മേളനത്തിന്‌ തലസ്ഥാനത്ത്‌ തുടക്കം

by Web Desk 04 - News Kerala 24
September 7, 2023 : 8:27 pm
0
A A
0
ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസ്‌ ദേശീയ സമ്മേളനത്തിന്‌ തലസ്ഥാനത്ത്‌ തുടക്കം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം > ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ്‌ സ്റ്റഡീസിന്റെ (ഐഎഡബ്ല്യുഎസ്‌) 17–-ാമത്‌ ദേശീയ സമ്മേളനത്തിന്‌ തിരുവനന്തപുരത്ത്‌ തുടക്കമായി. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറും സാമ്പത്തിക വിദഗ്‌ധയുമായ പ്രൊഫ. ഗീതാ സെൻ ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധികാരവും അറിവും സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതിന്റെ ആക്കം കൂട്ടുമെന്നും സ്ത്രീ മുന്നേറ്റത്തിന് സമൂഹത്തിന്റെ പിന്തുണ ശക്തി നൽകുമെന്നും ഗീതാ സെൻ അഭിപ്രായപ്പെട്ടു.

ncs-up
Rajan-up
previous arrow
next arrow

ഐഎഡബ്ല്യുഎസ്‌ പ്രസിഡന്റ്‌ ഇഷിത മുഖോപാധ്യായ അധ്യക്ഷയായി. മുതിർന്ന അംഗം പ്രൊഫ. ലീലാ ഗുലാത്തിയെ ചടങ്ങിൽ ആദരിച്ചു. ജെഎൻയു കമ്പ്യൂട്ടർ സയൻസ്‌ വിഭാഗം അധ്യാപിക സോന ഝരിയ മിൻസ്‌ മധുരിബെൻ ഷാ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവർത്തക ഡോ. കെ ശാരദാ മണി രചിച്ച ഇൻ സെർച്ച് ഓഫ് ആൻസേഴ്‌സ് എന്ന പുസ്തകം ഡോ. മീര വേലായുധൻ കുംകും റോയിക്ക് നൽജി പ്രകാശിപ്പിച്ചു. “സ്ത്രീകളുടെ പഠനവും സ്ത്രീമുന്നേറ്റങ്ങളും: വെല്ലുവിളികളും പ്രതിരോധവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ലീനറിയിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു, ഇന്ദു അഗ്നിഹോത്രി, ‌സാധ്‌ന ആര്യ, മനിഷാ മാഷാൽ, നവ്‌ശരൺ സിങ്‌ എന്നിവർ സംസാരിച്ചു.

ALA-up
self
previous arrow
next arrow

നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. ഐഎഡബ്ല്യുഎസ് ജനറൽ സെക്രട്ടറി മിനി സുകുമാർ, വൈസ്‌ പ്രസിഡന്റ്‌ വിഭൂതി പട്ടേൽ, രാമേശ്വരി വർമ, വി കെ അനുരാധ, ജനാധിപത്യ മഹിളാ അസോസിയേഷൻ അധിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന ജനറൽ സെക്രട്ടറി സി എസ്‌ സുജാത തുടങ്ങിയവരും പങ്കെടുത്തു. ഞായറാഴ്‌ചത്തെ സമാപനസമ്മേളനത്തിൽ പ്രശസ്ത നർത്തകി മല്ലിക സാരാഭായി പങ്കെടുക്കും. സ്ത്രീപക്ഷ നിലപാടുകൾ,വിദ്യാഭ്യാസം വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തിയുള്ള സമ്മേളനത്തോടനുബന്ധിച്ചു കലാപരിപാടികൾ,പ്രദർശനം എന്നിവയും സമ്മേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ജയിലിൽനിന്നിറങ്ങി വീണ്ടും മോഷണം; അറസ്‌റ്റിൽ

Next Post

സനാതന ധര്‍മം: ഭരണഘടനയെ ബിജെപി അംഗീകരിക്കുന്നുണ്ടോ–എം എ ബേബി

Related Posts

സമരം ശക്തമാക്കാൻ ആശാവർക്കർമാർ ; 1000 പ്രതിഷേധ സദസുകൾ നടത്തും

സമരം ശക്തമാക്കാൻ ആശാവർക്കർമാർ ; 1000 പ്രതിഷേധ സദസുകൾ നടത്തും

July 1, 2025
ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ

ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ

July 1, 2025
പോലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച 9 യുവാക്കൾക്കെതിരെ കേസെടുത്തു

പോലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച 9 യുവാക്കൾക്കെതിരെ കേസെടുത്തു

July 1, 2025
ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

July 1, 2025
ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് രമേശ് ചെന്നിത്തല

ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് രമേശ് ചെന്നിത്തല

July 1, 2025
ആര്യോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സണ്ണി ജോസഫ്

ആര്യോ​ഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സണ്ണി ജോസഫ്

July 1, 2025
Next Post
സനാതന ധര്‍മം: ഭരണഘടനയെ ബിജെപി അംഗീകരിക്കുന്നുണ്ടോ–എം എ ബേബി

സനാതന ധര്‍മം: ഭരണഘടനയെ ബിജെപി അംഗീകരിക്കുന്നുണ്ടോ–എം എ ബേബി

ഗ്യാസിനുള്ള ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിനു കാരണമാകാം

ഗ്യാസിനുള്ള ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിനു കാരണമാകാം

ആലുവയിൽ എട്ട്‌ വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ; ക്രിസ്‌റ്റിൻ തിരുവനന്തപുരം സ്വദേശി

മകൻ രാത്രിയിൽ വീട് വിട്ടുപോവും, രാവിലെ വരും; മോഷണക്കേസുകളിൽ സ്ഥിരം പ്രതിയെന്ന് ക്രിസ്റ്റിലിന്റെ അമ്മ

ദീര്‍ഘനേരത്തെ ഇരിപ്പ്‌ പുകവലിക്ക്‌ സമാനം; അറിയാം ഈ ആരോഗ്യപ്രശ്‌നങ്ങള്‍

ദീര്‍ഘനേരത്തെ ഇരിപ്പ്‌ പുകവലിക്ക്‌ സമാനം; അറിയാം ഈ ആരോഗ്യപ്രശ്‌നങ്ങള്‍

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ, ഇങ്ങനെ പോയാൽ മതിയോ എന്ന് ചിന്തിക്കണം; ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ പോരാ, ഇങ്ങനെ പോയാൽ മതിയോ എന്ന് ചിന്തിക്കണം; ശോഭാ സുരേന്ദ്രൻ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In