• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് ഡോക്‌ടർ മരിച്ച നിലയിൽ: മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

by Web Desk 04 - News Kerala 24
September 9, 2023 : 6:14 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവനന്തപുരത്ത് ഡോക്‌ടർ മരിച്ച നിലയിൽ: മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം > തിരുവനന്തപുരം ജനറൽ അശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്‌ത്യേഷ വിഭാഗത്തിലെ ഡോക്ടർ ബിപിനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തോടിന് സമീപത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

Next Post

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

ക്ഷേത്ര നിയമങ്ങൾ ലംഘിച്ചു; രാജകുടുംബാംഗം അറസ്റ്റിൽ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്

ക്ഷേത്ര നിയമങ്ങൾ ലംഘിച്ചു; രാജകുടുംബാംഗം അറസ്റ്റിൽ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്

വളർത്തുനായക്ക് ബിയർ നൽകുന്ന യുവതിയുടെ വിഡിയോ വൈറൽ; കേസെടുത്ത് പൊലീസ്

വളർത്തുനായക്ക് ബിയർ നൽകുന്ന യുവതിയുടെ വിഡിയോ വൈറൽ; കേസെടുത്ത് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021