• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

by Web Desk 04 - News Kerala 24
September 9, 2023 : 9:14 pm
in India, News
Reading Time: 1 min read
0
A A
0
വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

ദില്ലി: നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ 2023-2024 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ ആരംഭിച്ചു. എല്ലാ ഒന്നാം വർഷ സാധാരണ ബിരുദ വിദ്യാർത്ഥികൾക്കും 2023 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്. പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളര്ഷിപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ നിത അംബാനി വ്യക്തമാക്കിയിരുന്നു.

സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് ക്രമം;

അഭിരുചി പരീക്ഷയിലെ പ്രകടനം പ്ലസ്ട് ടുവിലെ മാർക്ക്, ഗാർഹിക വരുമാനം, മറ്റ് നിർദ്ദിഷ്ട യോഗ്യതാ ആവശ്യകതകൾ എന്നിവ പോലുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ് നൽകുക.

ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കളുള്ളത് ഇന്ത്യയിലാണെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മുടെ യുവജനങ്ങൾക്ക് അപാരമായ കഴിവുണ്ട് എന്നും റിലയൻസ് ഫൗണ്ടേഷന്റെ സിഇഒ ജഗന്നാഥ കുമാർ പറഞ്ഞു. റിലയൻസ് ഫൗണ്ടേഷനിൽ നിന്നും അവരുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ സഹായിക്കുന്നതിനും പ്രതിജ്ഞബദ്ധരായി പ്രവർത്തിക്കുമെന്നും ജഗന്നാഥ കുമാർ പറഞ്ഞു.5000 ത്തോളം വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ നൽകുക. കഴിഞ്ഞ വര്ഷം യോഗ്യതയുടെയും അഭിരുചി പരീക്ഷയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 5,000 വിദ്യാർത്ഥികളിൽ 51% സ്ത്രീകളും ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

Next Post

മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍…

മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍...

കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തി​െൻറ എതിര്‍ചേരി – ടീസ്റ്റ സെതല്‍വാദ്

കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തി​െൻറ എതിര്‍ചേരി - ടീസ്റ്റ സെതല്‍വാദ്

ഡിവൈഎഫ്‌ഐക്കാരനായ ഭിന്നശേഷിക്കാരന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാര്‍

ഡിവൈഎഫ്‌ഐക്കാരനായ ഭിന്നശേഷിക്കാരന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാര്‍

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി; ‘സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം’

സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി; 'സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021