• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സി.എ.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് മാറ്റി

by Web Desk 04 - News Kerala 24
September 11, 2023 : 6:11 pm
in India, News
0
A A
0
സി.എ.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് മാറ്റി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌.എ‌.എ) പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ശിക്ഷയനുഭവിക്കുന്ന ഷർജീൽ ഇമാമിന്റെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് ഡൽഹി കോടതി മാറ്റി. കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വാദം കേട്ട് സെപ്റ്റംബർ 25 ന് ഉത്തരവ് പ്രഖ്യാപിക്കുന്നതിനായി കേസ് ലിസ്റ്റ് ചെയ്യുകയും ചെയ്തു.ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് 2020ലെ എഫ്‌ഐആർ 22 പ്രകാരം കേസെടുത്ത ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന്റെ (യു.എ.പി.എ) സെക്ഷൻ 13 പ്രയോഗിച്ചു.

2020 ജനുവരി 28 മുതൽ അദ്ദേഹം കസ്റ്റഡിയിലാണ്. യു.എ.പി.എയുടെ സെക്ഷൻ 13 പ്രകാരം നിർദേശിച്ച ഏഴു വർഷത്തെ പരമാവധി ശിക്ഷയിൽ പകുതി പൂർത്തിയാക്കി എന്ന് കാണിച്ചാണ് ഇദ്ദേഹം ജാമ്യഹരജി നൽകിയത്.തിങ്കളാഴ്ച, ഇമാമിന്റെ അഭിഭാഷകൻ കോടതിയിൽ ഇതേ വാദം ഉന്നയിച്ചപ്പോൾ, ഒരു കുറ്റം മാത്രമല്ല, ഒന്നിലധികം കുറ്റകൃത്യങ്ങളുമുണ്ടെന്ന് ഡൽഹി പോലീസ് എതിർക്കുകയായിരുന്നു. മൂന്ന് വർഷവും ആറ് മാസവും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 436 എ പ്രകാരം നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു.മോചിപ്പിക്കുമ്പോൾ വിശ്വസനീയമായ ജാമ്യം നൽകാനും ഏത് വ്യവസ്ഥകളും പാലിക്കാനും ഇമാം തയ്യാറാണെന്ന് അപേക്ഷയിൽ പറയുന്നു.രാജ്യദ്രോഹം (സെക്ഷൻ 124 എ), വിവിധ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (സെക്ഷൻ 153 എ), ദേശീയ ഉദ്ഗ്രഥനത്തിന് മുൻവിധി ഉണ്ടാക്കൽ (സെക്ഷൻ 153 ബി), ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പൊതു ദ്രോഹത്തിന് ഉതകുന്ന പ്രസ്താവനകൾ (സെക്ഷൻ 505) എന്നിവയാണ് ഷർജീൽ ഇമാമിനെതിരായ കുറ്റങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നികുതി അടച്ച്‌ പ്രതിഫലം പറ്റുന്നത്‌ എങ്ങനെ ‘മാസപ്പടി’യാകും: ആരോപണങ്ങൾക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

Next Post

ആസാദി കാ അമൃത് മഹോത്സവം; പാർലമെൻറിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആസാദി കാ അമൃത് മഹോത്സവം; പാർലമെൻറിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

ആസാദി കാ അമൃത് മഹോത്സവം; പാർലമെൻറിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളത്; ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം -ഷാഫി പറമ്പിൽ

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളത്; ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം -ഷാഫി പറമ്പിൽ

‘ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം’; ലക്ഷ്മിപ്രിയയെ പരിഹസിച്ച്​ സന്ദിപ് വചസ്പതി

‘ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം’; ലക്ഷ്മിപ്രിയയെ പരിഹസിച്ച്​ സന്ദിപ് വചസ്പതി

99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് പി.എ മുഹമ്മദ് റിയാസ്

99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് പി.എ മുഹമ്മദ് റിയാസ്

കോട്ടയം ആർഐടി പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കോട്ടയം ആർഐടി പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021