• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാസർഗോഡ് ജില്ലയിൽ ആദ്യമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തി

by Web Desk 04 - News Kerala 24
September 11, 2023 : 9:49 pm
in Kerala, News
Reading Time: 1 min read
0
A A
0
കാസർഗോഡ് ജില്ലയിൽ ആദ്യമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തി

കാഞ്ഞങ്ങാട് > കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആദ്യ പേസ്‌മേക്കർ ചികിത്സ നടത്തി. സർക്കാർ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാർഡിയോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോൾട്ടർ ടെസ്റ്റ് നടത്തി. ഹോൾട്ടർ ടെസ്റ്റിൽ ഹൃദയമിടിപ്പിൽ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കർ ചികിത്സ നടത്തിയത്. കാർഡിയോളജിസ്റ്റുകളായ ഡോ. രാജി രാജൻ, ഡോ. പ്രവീണ, അനേസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. റാണ, എസ്എൻഒ ജെൻസി, നഴ്‌സിംഗ് ഓഫീസർമാരായ രമ്യ, ജിഷ, ദിവ്യ അഞ്ജു, അൽഫോൻസ, ടെക്നിഷ്യൻമാരായ അഖിൽ, അമൃത, ഗ്രേഡ്-2 ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

ഈ വർഷം ജനുവരിയിൽ പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ച കാത്ത്‌ലാബിൽ ഇതുവരെ 200 ഓളം ആൻജിയോഗ്രാം, 75 ഓളം ആൻജിയോ പ്ലാസ്റ്റി, ടെമ്പററി പേസ്‌മേക്കർ, പെർമനന്റ് പേസ്‌മേക്കർ, പേരികാർഡിയൽ ടാപ്പിംഗ്, ഐവിയുഎസ് എന്നീ പ്രൊസീജിയറുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യഇൻഷുറൻസ്, കാരുണ്യ, മെഡിസെപ്പ്, എസ്ടി എന്നീ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് ആൻജിയോപ്ലാസ്റ്റിക്‌ ചെയ്‌തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒക്ടോബർ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ: മന്ത്രി അഹമ്മദ് ദേവർകോവിൽ

Next Post

വിദ്യാർഥി കൺസഷൻ: പ്രായപരിധി വർധിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥി കൺസഷൻ: പ്രായപരിധി വർധിപ്പിച്ചു

വിദ്യാർഥി കൺസഷൻ: പ്രായപരിധി വർധിപ്പിച്ചു

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

വീട്ടിൽകയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

ഇന്ത്യക്കും സൗദിക്കും സന്തോഷം, സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാനകരാറുകളിൽ ഒപ്പുവച്ചു

ഇന്ത്യക്കും സൗദിക്കും സന്തോഷം, സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാനകരാറുകളിൽ ഒപ്പുവച്ചു

വർക്കലയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

വർക്കലയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

‘ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവിനെ കാണാൻ’; വി ഡി സതീശനെ പരിഹസിച്ച് ഇ പി ജയരാജൻ

'ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവിനെ കാണാൻ'; വി ഡി സതീശനെ പരിഹസിച്ച് ഇ പി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021